നബിദിനത്തോടനുബന്ധിച്ച് 325 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കി. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരായ ആളുകള്‍ക്കാണ് മാപ്പ്...
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നാളെ ഒമാനിലെത്തും. ഇത് രണ്ടാം തവണയാണ് വി....
ഒമാനിലുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പ്രവാസികള്‍ മരിച്ചു. ബര്‍ക്കയിലുണ്ടായ അപകടത്തില്‍ മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇസ്മായില്‍, മസ്‌കറ്റിലുണ്ടായ...
എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ് നാളെ യുകെയിലേക്ക് യാത്ര...
ഒമാനിൽ വിവാഹമോചന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2021ൽ ഒമാനിൽ 6000 വിവാഹമോചന കേസുകൾ രജിസ്റ്റർ ചെയ്തു....
സെർബിയൻ ഡേറ്റാബേസ് ഏജൻസിയായ നമ്പെയോ പുറത്തിറക്കിയ 2022ലെ പട്ടികയനുസരിച്ച് ലോകത്തിലെ 4 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും ഇടംപിടിച്ചു. കുറ്റകൃത്യങ്ങളുടെ...
ഒമാനിൽ നിരോധിത വർണങ്ങളിലുള്ള പഠനോപകരണങ്ങളും മറ്റ് സാധനങ്ങളും അധികൃതർ പിടിച്ചെടുത്തു. രാജ്യത്തെ പൊതു മര്യാദകൾക്ക് നിരക്കാത്ത തരത്തിലുള്ള നിറങ്ങളും മുദ്രകളും...
30 വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. കോഴിക്കോട് അന്നശ്ശേരി സ്വദേശി ഫഖ്‌റുദ്ദീനാണ് (51)...
ഒമാനിലെ എയർപോർട്ടിലേക്ക് പോകും വഴി അസുഖം കൂടിയ മലയാളി ആശുപത്രിയിൽ വെച്ച് മരിച്ചു. പനിയും പ്രമേഹവും മൂർഛിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി...
ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഇരുന്നൂറ്റി അമ്പതോളം പേരിൽ നിന്നും മുപ്പതിനായിരം രൂപ വീതം നഷ്ടപ്പെട്ടു. സംഭവത്തിൽ പുതുവൈപ്പ്...