മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പ്രതികളായ ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം. നിലവിൽ...
ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സരിത നൽകിയ ഹർജി ഇന്ന്...
കേരളത്തിൽ ഇതുവരെയുണ്ടാകാത്ത വിധം വോട്ടർ പട്ടികയിൽ സിപിഎം വ്യാപകമായ തിരിമറി നടത്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. വോട്ടർ...
രാജ്യത്ത് സിപിഎമ്മിന്‍റെ പ്രസക്തി കുറയുന്നതിന് കാരണം കോണ്‍ഗ്രസല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. സിപിഎം ഇപ്പോൾ സ്വയം കുഴിച്ച...
സിപിഎമ്മിനെ വിമർശിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ മഹത്വമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിൽ സിപിഎമ്മിനെതിരായ വിമർശനം...
എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ യുഡിഎഫ് ആലത്തൂർ ലോക്സഭ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമർശം പ്രതിഷേധാർഹമെന്ന് കോൺഗ്രസ് നേതാവ്...
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. രാഹുൽ കേരളത്തിൽ മത്സരിക്കുമെന്ന ഒരു സൂചന...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഊഹാപോഹമാണ്. കോട്ടയത്ത് കേരള കോണ്‍ഗ്രസ്...
സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇതു...
പെരിയ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കൊലപാതകത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും...