നെല്ലിന് താങ്ങുവില 40 രൂപയാക്കി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. നെല്ല് സംഭരണത്തിൽ കേന്ദ്രം...
നെല്ല് അടക്കമുള്ള ഖാരിഫ് വിളകളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചു.ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രി സഭ യോഗത്തില്‍ ആണ് തീരുമാനം.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും...
പശ്ചിമ ബംഗാളിൽ നിന്നുള്ള ‘ലാല്‍ഗോട്ര’ നെല്ലിനത്തിൽ നിന്ന് നൂറിമേനി കൊയ്ത് വടക്കാഞ്ചേരിയിലെ യുവ കർഷകൻ നാസർ മങ്കര. കൃഷി വകുപ്പിന്റെ...
നെല്ല് സംഭരണത്തിലെ പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ സമരവുമായി മുന്നോട്ട് പോകാനൊരുങ്ങി കർഷകർ. പാഡി ഓഫീസറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയമായിരുന്നു....
ചമ്പക്കുളം ചെമ്പടി ചക്കങ്കരി പാടശേഖരത്തിൽ മടവീണു. രണ്ടാം കൃഷി ഇറക്കിയ 350 ഏക്കർ പടശേഖരത്തിലാണ് മട വീണത്. 170 കർഷകർ...
അപ്രതീക്ഷിത മഴയിൽ തൃശൂർ ജില്ലയുടെ കോൾമേഖലയിൽ വ്യാപക നാശം. അറനൂറ് ഹെക്ടറിലേറെ നെൽകൃഷി വെള്ളത്തിലായി. എട്ട്‌കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്....
കോട്ടയത്ത് നെല്ല് സംഭരണത്തിലെ തര്‍ക്കം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ രാപകല്‍ സമരം ആരംഭിച്ചു. ജില്ലാ പാഡി ഓഫീസിന് മുന്നിലാണ് സമരം....
സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റില്‍ നെല്‍കൃഷി വികസന പദ്ധതികള്‍ അപര്യാപ്തമെന്ന് കര്‍ഷകര്‍. സംഭരണ വില ഉയര്‍ത്തിയത് കൊണ്ട് മാത്രം കാര്‍ഷിക മേഖലയിലെ...
മറയൂരില്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഹെക്ടര്‍കണക്കിന് നെല്‍കൃഷി നശിച്ചു. കാരയൂര്‍, വെട്ടുകാട്, പയസ്നഗര്‍, മാശിവയല്‍, കണക്കയം തുടങ്ങിയ മേഖലകളിലാണ് കൃഷിനാശം...
ആലപ്പുഴ ജില്ലയില്‍ രണ്ടാം കൃഷിയുടെ കൊയ്ത്ത് പൂര്‍ത്തിയായ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നുള്ള നെല്ല് സംഭരണം വൈകുന്നതില്‍ കര്‍ഷകരുടെ പ്രതിഷേധം. കൊയ്ത്ത്...