Advertisement
‘പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ, സ്വന്തം ജനങ്ങളെ കൊന്നിട്ട് പാകിസ്താനുമേൽ കുറ്റം ചുമത്തുന്നു’; വിവാദ പരാമർശവുമായി ഷാഹിദ് അഫ്രീദി

പഹൽഗാം ഭീകരാക്രമണത്തിൽ വിവാദ പ്രസ്താവനയുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പഹൽഗാo ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ തന്നെയാണെന്നാണ്...

പെഹൽഗാം ആക്രമണം നടത്തിയ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം

പെഹൽഗാം ആക്രമണം നടത്തിയ ഭീകരരും സൈന്യവുമായി വെടിവെപ്പ്. തെക്കൻ കശ്മീരിലെ വനമേഖലയിൽ വച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നാലു തവണ സേന...

പാകിസ്താന് പിന്തുണയുമായി ചൈന; പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഉറപ്പ്

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് പിന്തുണയുമായി ചൈന. പാകിസ്താന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രിക്ക് ചൈനീസ്...

പഹൽഗാം ഭീകരാക്രമണം: റഷ്യയോടും ചൈനയോടും ഇടപെടൽ ആവശ്യപ്പെട്ട് പാകിസ്ഥാൻ; ‘അന്വേഷണം വേണം’

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആക്രമണം ഭയന്ന് പാകിസ്ഥാൻ റഷ്യയുടെയും ചൈനയുടെയും പിന്തുണ തേടി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം...

പഹൽഗാം ഭീകരാക്രമണം; മുഖ്യ സാക്ഷി പ്രാദേശിക വീഡിയോഗ്രാഫർ, ദൃശ്യങ്ങൾ ശേഖരിച്ച് NIA

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസാക്ഷി പ്രാദേശിക വീഡിയോഗ്രാഫർ. വിനോദസഞ്ചാരികൾക്കായി ഇയാൾ റീലുകൾ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ആക്രമണം ഉണ്ടാകുന്നത്. മൈതാനത്തിന്റെ രണ്ടു വശങ്ങളിൽ നിന്നുമായി...

‘കശ്മീർ ഇന്ത്യയുടേതാണ്, പാകിസ്താന് സ്വന്തം കാര്യം പോലും നോക്കാനറിയില്ല’: പഹൽഗാം ആക്രമണത്തിൽ വിജയ് ദേവരകൊണ്ട

പഹൽഗാം ആക്രമണത്തിൽ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. കശ്മീർ ഇന്ത്യയുടേതാണ്, പാകിസ്താന് സ്വന്തം കാര്യം പോലും നോക്കാനറിയില്ലെന്നും താരം വിമർശിച്ചു....

ഡൽഹിയിലുള്ള 5,000 പാകിസ്താൻ പൗരന്മാരെ തിരിച്ചറിഞ്ഞു, രാജ്യം വിടാൻ നിർദേശം നൽകും

പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ 5000 ത്തോളം പാകിസ്താൻ പൗരന്മാർ ഉള്ളതായി വിവരം. പൊലീസ് പട്ടിക തയ്യാറാക്കി. ഇവരോട് ഉടൻ...

ഇതിനോടകം നിരവധിപേർ പാകിസ്താനിലേക്ക് മടങ്ങി; മുമ്പെങ്ങുമില്ലാത്ത വിധത്തിൽ രാജ്യത്ത് ഐക്യം രൂപപ്പെട്ടു: എ പി അബ്ദുള്ളക്കുട്ടി

പാക് പൗരന്മാർ തിരികെ മടങ്ങുന്ന വിഷയത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഈ വിഷയത്തിൽ മുമ്പെങ്ങുമില്ലാത്ത...

പഹല്‍ഗാം ആക്രമണം; ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; അന്വേഷണം തെക്കന്‍ കശ്മീരിലെ 14 ഭീകരരെ കേന്ദ്രീകരിച്ച്

പഹല്‍ഗാം ആക്രമണത്തിലെ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. തെക്കന്‍ കശ്മീരിലെ 14 ഭീകരരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം.ലഷ്‌കര്‍ ഇ തയ്ബ, ജയ്‌ഷെ...

മഹാരാഷ്ട്രയിൽ ആകെയുള്ളത് 5000 പാക് പൗരന്മാർ, 4000 പേരും തുടരും; ആയിരം പേരോട് മടങ്ങാൻ ആവശ്യപ്പെട്ടു

പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഉണ്ടായിരുന്ന ആയിരം പാക് പൗരന്മാരോട് തിരികെ മടങ്ങാൻ ആവശ്യപ്പെട്ടു. 5000 പാക് പൗരന്മാരാണ് സംസ്ഥാനത്ത്...

Page 3 of 7 1 2 3 4 5 7
Advertisement