Advertisement
ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്; നടപടി ഒരേ സമയം രണ്ട് ടൂര്‍ണമെന്റില്‍ കരാര്‍ നല്‍കിയതിന്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സമാനമായി പാകിസ്താനില്‍ സംഘടിപ്പിച്ചു വരുന്ന ക്രിക്കറ്റ് ടൂര്‍ണമന്റാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ്. വിവിധ രാജ്യങ്ങളിലെ വിലയേറിയ...
‘ഞങ്ങളെ തോൽപ്പിക്കാൻ ഇന്ത്യ 22 പൂജാരിമാരെ സ്റ്റേഡിയത്തിൽ എത്തിച്ച് കൂടോത്രം ചെയ്തു’; വിചിത്ര വാദവുമായി പാക് ക്രിക്കറ്റ് വിദഗ്ധൻ
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിജയത്തെക്കുറിച്ചുള്ള പാക് ക്രിക്കറ്റ് വിദഗ്ധന്റെ വിചിത്രമായ അവകാശവാദം വൈറലാകുന്നു. ചാനൽ ചർച്ചയിലാണ് ക്രിക്കറ്റ് വിദഗ്ധന്റെ കണ്ടുപിടിത്തം....
ചാമ്പ്യന്‍സ് ട്രോഫി: മൂന്ന് മത്സരങ്ങളുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു; സ്റ്റേഡിയത്തിലേക്ക് പരമാവധി കാണികളെ എത്തിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ്
പാകിസ്താനിലും ദുബായിലുമായി നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025-ന് 20 ദിവസം മാത്രം ബാക്കി നില്‍ക്കെ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍...
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ജഴ്‌സിയില്‍ ‘പാകിസ്താന്‍’ എന്ന് ഇല്ല; ബിസിസിഐ നടപടി വിവാദമാക്കി പാകിസ്താന്‍
വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ ‘പാകിസ്ഥാന്‍’ എന്ന പേര് അച്ചടിക്കാന്‍ അനുമതി നിഷേധിച്ച ഇന്ത്യന്‍ ക്രിക്കറ്റ്...
Advertisement