പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കി. ഷെരീഫ് ഉടൻ രാജിവയ്ക്കണമെന്നും സുപ്രീം കോടതി. പനാമ രേഖകളിൽ ഉൾപ്പെട്ടതാണ്...
ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പ്രധാനമന്ത്രിയായി ലഭിച്ചിരുന്നെങ്കിലെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് യുവതി. പാക്കിസ്ഥാൻ സ്വദേശിയായ യുവതിയാണ് ട്വിറ്ററിലൂടെ തന്റെ...
പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർഥി വെങ്കയ്യ നായിഡു. 1971 ൽ എന്താണ് സംഭവിച്ചതെന്ന് പാകിസ്താൻ ഓർമിക്കുന്നത് നന്നായിരിക്കുമെന്ന്...
സിക്കിം അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന പാക്ക് മാധ്യമ റിപ്പോർട്ട് തെറ്റെന്ന് ഇന്ത്യ. 158...
നിയന്ത്രണ രേഖയിലെ വെടിനിറുത്തല്‍ കരാര്‍ ലംഘനവും, പ്രകോപനവും ഇനിയും തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. യറക്ടര്‍...
പാകിസ്താനിലെ ഹോട്ടലിൽ നിന്ന് ഡാൻസ് പാർട്ടിക്കെത്തിയ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 34 പുരുഷന്മാരും 16 സ്ത്രീകളുമാണ് ഹോട്ടൽ...
രാജ്യദ്രോഹക്കുറ്റം ചുമത്തി പാക് സൈനികകോടതി വധശിക്ഷക്കു വിധിച്ച കുൽഭൂഷൺ ജാദവിന് നയതന്ത്രസഹായം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താൻ തള്ളി. കുൽഭൂഷൺ ജാദവ്...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന കുൽഭൂഷൻ ജാദവിനെ കാണണമെന്ന ആവശ്യം പാക്കിസ്ഥാൻ തള്ളി. തുടർച്ചയായി 18ആം തവണയാണ് പാക്കിസ്ഥാൻ...
സിന്ധുനദിയിലെ അണക്കെട്ട് പദ്ധതി ചൈന ഏറ്റെടുക്കുന്നു. ലോകബാങ്കും ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കും ഫണ്ട് നിഷേധിച്ചതിനെ തുടർന്നാണ് ചൈന ഏറ്റെടുക്കുന്നത്. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക...
കോഹ്‌ലിയും ധോണിയും നിരാശപ്പെടുത്തി ; 76 റൺ നേടിയ പാണ്ട്യ ഏക ആശ്വാസം ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാന് കപ്പ്....