Advertisement
സോഷ്യൽമീഡിയയിലൂടെ നബിയെ വിമർശിച്ചു; യുവാവിന് വധശിക്ഷ

സോഷ്യൽമീഡിയയിലൂടെ ദൈവനിന്ദാപരമായ പോസ്റ്റ് ഇട്ടതിന് പാക്കിസ്ഥാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. പാക്കിസ്ഥാൻ ഭീകരവിരുദ്ധ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഒക്കാറ സ്വദേശി...

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ ഷെല്ലാക്രമണം

ഇന്ത്യ-പാക്​ അതിർത്തിയിൽ വീണ്ടും പാകിസ്​താ​​ന്റെ ഷെല്ലാക്രമണം. പൂഞ്ച്​ ജില്ലയിലെ കൃഷ്​ണഘാട്ടി സെക്​ടറിലാണ് ഷെല്ലാക്രമണം ഉണ്ടാത്. ​ ജനവാസ കേന്ദ്രങ്ങൾക്കും  സൈനിക...

മോഡി നവാസ് ഷെരീഫ് കൂടിക്കാഴ്ച; കുശലാന്വേഷണം മാത്രം

പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. തികച്ചും വ്യക്തിപരമായ കണ്ടുമുട്ടലിൽ ഔദ്യോഗികമായി ഒന്നും ചർച്ച...

അതിർത്തി കടന്നാൽ ശക്തമായ തിരിച്ചടി; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ ഡിജിഎംഒ

അതിർത്തി കടന്ന് വെടിവെപ്പ് തുടർന്നാൽ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ് ലഫ്റ്റനന്റ് ജനറൽ...

മഴ പെയ്തിറങ്ങി; ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം മുടങ്ങി

ആരാധകരുടെ ആവേശം തല്ലിക്കെടുത്തി ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം മുടങ്ങി. തുടക്കം മുതൽ ഭീഷണിയായി നിലനിൽക്കുന്ന മഴ പത്താം ഓവറിൽ...

പൂഞ്ചില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘിച്ചു

നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടി നിറുത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ(വെള്ളി) രാത്രി പതിനൊന്ന് മണിയോടെയായിരുന്നു...

കേരളത്തെ പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച ടൈംസ് നൗവിന് മലയാളികളുടെ പൊങ്കാല

കേരളത്തെ പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച ടൈംസ്  നൗവിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ബീഫ് വിഷയവും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ...

മുന്‍ സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിയെടുത്തുവെന്ന് പാക്കിസ്ഥാന്‍

തങ്ങളുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ട് പോയെന്ന പരാതിയുമായി പാക്കിസ്ഥാന്‍ രംഗത്ത്. ലഫ്. കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിനെയാണ്...

ജമ്മുകാശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകാശ്മീരില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. സോപോറിലെ നാതിപ്പോര മേഖലയിൽ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സുരക്ഷ സേന ഏറ്റുമുട്ടലിൽ രണ്ടു...

ബാംഗ്ലൂരില്‍ മൂന്ന് പാക്കിസ്ഥാനികള്‍ പിടിയില്‍; ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയ മലയാളിയും പിടിയില്‍

കൃത്യമായ രേ​​ഖ​​ക​​ളി​​ല്ലാ​​തെ ബം​​ഗ​​ളൂ​​രു​​വി​​ൽ നിന്ന് മൂ​​ന്നു പാ​​കി​​സ്​​​താ​​നി​​ക​​ളും ഇ​​വ​​ർ​​ക്ക്​ താ​​മ​​സി​​ക്കാ​​ൻ സൗ​​ക​​ര്യം ചെ​​യ്​​​തു​​കൊ​​ടു​​ത്ത മ​​ല​​യാ​​ളി​​യും അ​​റ​​സ്​​​റ്റി​​ൽ. ക​​റാ​​ച്ചി സ്വ​​ദേ​​ശി​​ക​​ളാ​​യ കാ​​ശി​​ഫ്​ ശം​​സു​​ദ്ദീ​​ൻ,...

Page 114 of 122 1 112 113 114 115 116 122
Advertisement