Advertisement
പാകിസ്താൻ്റെ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ക്യാപ്റ്റനായി വീണ്ടും ബാബർ അസം

പാകിസ്താൻ്റെ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ക്യാപ്റ്റനായി വീണ്ടും ബാബർ അസം. ലോകകപ്പിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് അസമിനെ ക്യാപ്റ്റൻസിയിൽ നിന്ന്...

അച്ഛനും സഹോദരനും നിരന്തരം പീഡിപ്പിച്ചു; ​ഗർഭിണി ആയപ്പോൾ 22കാരിയെ കൊന്നു; പാകിസ്താനിലെ ക്രൂരത

പാകിസ്താനിൽ അച്ഛനും സഹോദരനും 22കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. പാകിസ്ഥാൻ പ്രവിശ്യയായ പഞ്ചാബിലെ തോബ ടെക് സിംഗിലാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ...

പാക് വ്യോമതാവളത്തിന് നേരെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ആക്രമണം

പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ തുർബത്തിലെ പിഎൻഎസ് സിദ്ദിഖിന് നേരെ ആക്രമണം. വ്യോമതാവളത്തിൽ ഒന്നിലധികം സ്‌ഫോടനങ്ങളും വെടിവയ്പും ഉണ്ടായതായി പാക്...

ഇന്ത്യയുമായി വ്യാപാര ബന്ധം പുനരാരംഭിക്കാൻ പാകിസ്താൻ; സൂചന നൽകി പാക് വിദേശകാര്യ മന്ത്രി

ഇന്ത്യയുമായി വ്യാപാര ബന്ധം പുനരാരംഭിക്കാൻ പാകിസ്താൻ്റെ പുതിയ സർക്കാർ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറാണ് ഇത്...

ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര ഇടപാടുകളില്‍ മാറ്റമുണ്ടായേക്കും; സൂചന നല്‍കി പാക് വിദേശകാര്യമന്ത്രി

ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കി പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍. 2019 ഓഗസ്റ്റ് മുതല്‍...

മുൻ പാകിസ്താൻ വിവാദ ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു

മുൻ പാകിസ്ഥാൻ വിവാദ ടെസ്റ്റ് ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു. 86 വയസ്സായിരുന്നു. ലാഹോറിൽ വെച്ചായിരുന്നു അന്ത്യം. വിരമിച്ചതിന് ശേഷം...

വായു മലിനം, ശ്വാസം മുട്ടി ഇന്ത്യ; 42 നഗരങ്ങളുടെ സ്ഥിതി ഗുരുതരം

വായുഗുണനിലവാരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിൻ്റെ വേള്‍ഡ്...

ആ ബോണ്ടുകൾ ഞങ്ങളുടേതല്ല; നിഷേധിച്ച് പാക് കമ്പനി

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച രേഖപ്രകാരം ബിജെപിക്കാണ്...

‘കോലിയെ എങ്ങനെ അവഗണിക്കാനാകും?’: താരത്തെ പിന്തുണച്ച് മുൻ പാക് ക്രിക്കറ്റർ

ഇന്ത്യൻ ടി20 ലോകകപ്പ് ടീമിൽ നിന്ന് വിരാട് കോലിയെ ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, താരത്തെ പിന്തുണച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം...

ഹണിട്രാപുമായി പാകിസ്താൻ ഇന്റലിജൻസ് ഏജൻസി; ലക്ഷ്യം തന്ത്രപ്രധാന ഇടങ്ങൾ

രാജ്യത്തെ തന്ത്രപ്രധാന ഇടങ്ങളിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ് ശ്രമം വർധിക്കുന്നു. മുംബൈയിലെ മസ്ഗാവ് ഡോക്യാർഡിൽ മൂന്ന് മാസത്തിനിടെ രണ്ട്...

Page 22 of 127 1 20 21 22 23 24 127
Advertisement