പാകിസ്താന് സിന്ദാബാദ് വിളിച്ച യുവാവിനെ തടഞ്ഞ് പൊലിസ് ഉദ്യോഗസ്ഥന്. ബംഗളൂരുവില്‍ പാകിസ്താനും ഒസ്ട്രേലിയയും തമ്മിലുള്ള മത്സരം കാണുന്നതിനിടെയായിരുന്നു യുവാവ് പാകിസ്താന്...
അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്. ജമ്മു കശ്മീരിലെ അർണിയ സെക്ടറിൽ പാകിസ്താൻ റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക്...
പിഎസ്എല്ലിൽ മുൾത്താൻ സുൽത്താന്റെ ഫാസ്റ്റ് ബൗളിംഗ് പരിശീലകയായി കാതറിൻ ഡാൽട്ടണെ നിയമിച്ചു. ഇതോടെ പിഎസ്എൽ ചരിത്രത്തിലെ ആദ്യ വനിതാ കോച്ചും...
പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദിയുടെ സഹോദരി അന്തരിച്ചു. ഏറെ നാളായി രോഗബാധിതയായിരുന്നുവെന്നാണ് റിപ്പോർട്ട്. അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്....
അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ, ഒരു ലക്ഷത്തിലധികം വരുന്ന ആൾക്കൂട്ടത്തിനു നടുവിലേക്ക് ടോസിനു വരുമ്പോൾ രോഹിത് ശർമയുടെ മനസിലെന്താവാം. കരിയറിലെ ഏറ്റവും...
ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പൂരിലെ അതിർത്തിയിൽ നിന്നാണ് പാക് ഡ്രോൺ കണ്ടെത്തിയത്. പ്രദേശത്തെ ഒരു...
ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനെ...
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിനായി അഹ്മദാബാദിലെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിന് ഊഷ്മള വരവേല്പ്. ജീവനക്കാർ റോസാദളങ്ങൾ വിതറിയും പൊന്നാട അണിയിച്ചും നൃത്തം...
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൻ്റെ വ്യാജ ടിക്കറ്റ് വില്പന നടത്തിയ നാലുപേർ പിടിയിൽ. അഹ്മദാബാദ് ക്രൈം ബ്രാഞ്ചാണ്...
ഐസിസി ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ വിജയം ഗാസയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച് പാക് താരം മൊഹമ്മദ് റിസ്വാന്. മത്സരത്തില്‍ ശ്രീലങ്കയെ ആറു...