Advertisement
ഇമ്രാൻ ഖാനെതിരെ ഭൂമി തട്ടിപ്പ് കേസ്; ആകെ കേസുകളുടെ എണ്ണം 140

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഭൂമി തട്ടിപ്പ് കേസ്. പഞ്ചാബിൽ 625 ഏക്കർ ഭൂമി തട്ടിപ്പിലൂടെ കുറഞ്ഞ വിലയ്ക്ക്...

കനത്ത മഴയും കൊടുങ്കാറ്റും; പാകിസ്താനിൽ 8 കുട്ടികൾ ഉൾപ്പെടെ 27 പേർ മരിച്ചു

വടക്കുപടിഞ്ഞാറൻ പാകിസ്താനിലുണ്ടായ മഴക്കെടുതിയിൽ വൻ നാശനഷ്ടം. കനത്ത മഴയിലും കൊടുങ്കാറ്റിലും എട്ട് കുട്ടികളടക്കം 27 പേർ മരിച്ചതായി അധികൃതർ അറിയിച്ചു....

എഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ നടന്നേക്കും; ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലെന്ന് റിപ്പോർട്ട്

ഈ വർഷത്തെ ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ നടന്നേക്കും. പാകിസ്താൻ മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ...

കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടി; സാഫ് കപ്പ് കളിക്കാൻ പാകിസ്താൻ ഇന്ത്യയിലെത്തും

കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതോടെ സാഫ് കപ്പ് കളിക്കാൻ പാകിസ്താൻ ഫുട്ബോൾ ടീം ഇന്ത്യയിലെത്തും.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ...

ഇമ്രാൻ ഖാനെതിരെ കേസ് കൊടുത്ത അഭിഭാഷകൻ വെടിയേറ്റു മരിച്ചു

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ് നൽകിയ സുപ്രീം കോടതി അഭിഭാഷകൻ കോടതിയിലേക്കുള്ള യാത്രയ്ക്കിടെ വെടിയേറ്റു...

അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് സൈന്യം

അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം. പഞ്ചാബിലെ അമൃത്സറിൽ ഞായറാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. 3.2 കിലോ...

ഇമ്രാൻ ഖാനെ ടിവിയില്‍ കാണിക്കരുത്‌; ഉത്തരവിട്ട്‌ പാകിസ്താൻ സൈന്യം

മുൻ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പാകിസ്താൻ സൈന്യം....

പരുക്കേറ്റവര്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി; ദുഃഖമറിയിച്ച് പുടിന്‍; ദൃശ്യങ്ങള്‍ ഹൃദയം തകര്‍ക്കുന്നുവെന്ന് ട്രൂഡോ

രാജ്യത്ത് അടുത്തിടെ ഉണ്ടായ ഏറ്റവും ഭീകരമായ ട്രെയിന്‍ ദുരന്തങ്ങളിലൊന്നായ ബാലസോര്‍ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി ലോകനേതാക്കളും. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍...

പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാസേന കൊലപ്പെടുത്തി

പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാസേന കൊലപ്പെടുത്തി. ജമ്മു കശ്‌മീരിലെ സാംബ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. മംഗു ചക് ബോർഡർ...

‘ഇന്ത്യയെ മാത്രമല്ല പാകിസ്താനെയും ഹിന്ദു രാഷ്ട്രമാക്കും’: ധീരേന്ദ്ര ശാസ്ത്രി

ഗുജറാത്തിലെ ജനങ്ങൾ ഒന്നിച്ചാൽ ഇന്ത്യയെ മാത്രമല്ല പാകിസ്താനെയും ഹിന്ദു രാഷ്ട്രമാക്കാൻ തനിക്ക് കഴിയുമെന്ന് ബാഗേശ്വര് ധാം തലവനും വിവാദ പ്രഭാഷകനുമായ...

Page 37 of 128 1 35 36 37 38 39 128
Advertisement