പാലക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. തൂത...
പാലക്കാട് ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ വന്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ വീട്ടമ്മയുടെ 10 ലക്ഷം...
പാലക്കാട് ഒലവക്കോട് വിദ്യാർത്ഥിയെ പരീക്ഷ എഴുതുന്നത് വിലക്കിയ സംഭവത്തിൽ റെയിൽവേ ഇന്റലിജൻസ് വിഭാഗം തെളിവെടുത്തു. മോഡൽ പരീക്ഷയിൽ മാർക്ക് കുറവായതിനാൽ...
ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന...
പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ ജിദ്ദയിൽ ജനറൽ ബോഡി യോഗവും കുടുംബ സംഘമവും നടത്തി. ഇവന്റ് മാനേജ്മെന്റ് ‘ജനറേഷൻ യൂത്ത്’...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചിത്രം ഏതാണ്ട് വ്യക്തമായ ചുരുക്കം മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളേയും വ്യക്തമായി കഴിഞ്ഞതോടെ ആരോപണപ്രത്യാരോപണങ്ങളും...
പാലക്കാട് പഴകിയ മീൻ പിടികൂടി. ചെറുപ്പുളശേരി മാർക്കറ്റിൽ 75 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാർക്കറ്റിൽ നിന്നുമാണ്...
പാലക്കാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ്...
പാലക്കാട് കൊടുമ്പിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും ഊര് വിലക്കിയ സംഭവത്തിൽ, നടപടിക്ക് നേതൃത്വം നൽകിയ എൽസി സെക്രട്ടറിയെ നിർബന്ധിത...
ആലപ്പുഴ ചന്തിരൂരിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് (22) കുത്തേറ്റത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് യുവാവിനെ ആക്രമിച്ചത്...