Advertisement
വന്യമൃഗശല്യം; പാലക്കാട്ടെ 4 പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താൽ

വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് മലമ്പുഴ,അകത്തേത്തറ,മുണ്ടൂര്‍,പുതുപരിയാരം പഞ്ചായത്തുകളില്‍ മറ്റന്നാള്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍...

ധോണിയിൽ വീണ്ടും പിടി7: ആർആർടി പ്രവർത്തകർ ആനയെ തുരത്തി

പാലക്കാട് ധോണിയിൽ വീണ്ടും പിടി7 കാട്ടാനയിറങ്ങി. പുലർച്ചെ 2 മണിയോടെയാണ് ആന വീണ്ടും ജനവാസകേന്ദ്രത്തിലെത്തിയത്. നെൽവയലിൽ ഏറെ നേരം നിലയുറപ്പിച്ച...

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിമരുന്ന് വേട്ട; ഒന്നേമുക്കാല്‍ കോടിയുടെ ചരസ് പിടികൂടി

പാലക്കാട്ട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നരക്കിലോ മയക്കുമരുന്ന് പിടിക്കൂടി. വിപണിയിൽ ഒരുകോടിയിലധികം വില വരുന്ന ചരസാണ് പിടികൂടിയത്. ഷാലിമാര്‍–തിരുവനന്തപുരം...

പാലക്കാട് കൊപ്പത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം; അലമാരയിലെ രഹസ്യ അറയിൽ നിന്ന് 25 പവൻ സ്വർണം കവർന്നു

പാലക്കാട് കൊപ്പത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. 25 പവൻ സ്വർണവും 2500 രൂപയുമാണ് പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത്. സംഭവവുമായി...

പാ​ല​ക്കാ​ട് ​ജം​ഗ്ഷ​നിലെ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ നിന്ന് ‌12​ ​കി​ലോ​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി; ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ

പാ​ല​ക്കാ​ട് ​ജം​ഗ്ഷ​നിലെ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ന​ട​ത്തി​യ മിന്നൽ​ ​പ​രി​ശോ​ധ​ന​യി​ൽ​ 12​ ​കി​ലോയിൽ അധികം​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി. എ​ക്‌​സൈ​സും റെ​യി​ൽ​വേ​ ​കു​റ്റാ​ന്വേ​ഷ​ണ​...

കലോത്സവത്തിൽ ഏറ്റവുമധികം പോയിൻ്റ്; പത്താം തവണയും ഒന്നാമത് പാലക്കാട് ഗുരുകുലം സ്കൂൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവുമധികം പോയിൻ്റ് സ്വന്തമാക്കുന്ന സ്കൂൾ എന്ന പുരസ്കാരം പത്താം തവണയും പാലക്കാട്‌ ജില്ലയിലെ ആലത്തൂർ ബിഎസ്എസ്...

പാലക്കാട് കഞ്ചിക്കോട് ട്രെയിനിൽ തീപിടുത്തം

പാലക്കാട് കഞ്ചിക്കോട് ട്രെയിനിൽ തീപിടുത്തം. എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രൈനിലാണ് തീപിടിച്ചത്. എ.സി. A2 കംപാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. ബിലാസ്പൂർ...

പാലക്കാട് വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ

പാലക്കാട് വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനാണ് പിടിയിലായത്. പിടിയിലാകാതിരിക്കാൻ നഗ്നനായി...

പാലക്കാട്‌ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി

പാലക്കാട്‌ ആലത്തൂർ ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിന്റെ ഭാഗമായുള്ള പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി. ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു. രണ്ടാനകളാണ് പ്രശ്‌നമുണ്ടാക്കിയത്....

പാലക്കാട് നാഗലശ്ശേരിയിൽ ദേശീയ പാത നിർമ്മാണത്തിന്
എന്ന പേരിൽ കുന്നിടിച്ച് മണ്ണു കടത്തുന്നു

പാലക്കാട് നാഗലശ്ശേരിയിൽ ദേശീയ പാത നിർമ്മാണത്തിന് എന്ന പേരിൽ കുന്നിടിച്ച് മണ്ണു കടത്തുന്നു എന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്.പിലാക്കാട്ടിരി കക്കുന്ന്...

Page 62 of 121 1 60 61 62 63 64 121
Advertisement