പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഉത്തരവ് റദ്ദാക്കണമെന്നും പാലം പൊളിക്കാന്‍ അനുവദിക്കണമെന്നുമാണ്...
പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതി ടി.ഒ സൂരജിന് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം. അതേസമയം, പാലാരിവട്ടം മേൽപ്പാലത്തിന് ബലക്ഷയമുണ്ടെന്ന്...
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് ടിഒ സൂരജ്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ...
പാലാരിവട്ടം മേല്‍പാല നിര്‍മാണ അഴിമതിയില്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേല്‍പാല നിര്‍മാണത്തില്‍ ഉദ്യോഗസ്ഥതലത്തിലാണ് അഴിമതി...
പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിൽ മുൻകൂർ ജാമ്യം തേടി കിറ്റ്‌കോ മുൻ എംഡി സിറിയക് ഡേവീസും സീനിയർ കൺസൾട്ടന്റ് ഷാലിമാറും...
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതികള്‍ക്ക് നോട്ടീസ്. കരാറുകാരന്‍, ഡിസൈനര്‍, കിറ്റ്‌കോ, ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് എറണാകുളം...
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് ഉടന്‍ നോട്ടീസ് അയക്കും. ആര്‍ബിഡിസികെ...