രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച തുടങ്ങാനാകാതെ ലോക്‌സഭ. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മുന്‍പ് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന...
രാജ്യസഭയിലും ലോക്‌സഭയിലും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് കോണ്‍ഗ്രസ്. കര്‍ഷക സമരം ചര്‍ച്ച ചെയ്യുന്നതിനാണ് പ്രാധാന്യം എന്ന നിലപാടുമായി രാജ്യസഭയില്‍ കോണ്‍ഗ്രസ്...
കാര്‍ഷിക ബില്ലുകളിന്മേലുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാകും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കാര്‍ഷിക...
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക ദ്രോഹ നിയമങ്ങളാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി....
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും കര്‍ഷക സമരത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരും. കാര്യപരിപാടിയിലെ പ്രധാന ഇനമായ രാഷ്ട്രപതിയുടെ...
കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളാണ്...
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് പാര്‍ലമെന്റില്‍ തുടക്കം. ലോക്‌സഭയില്‍ ബംഗാളില്‍ നിന്നുള്ള ബിജെപി അംഗം ലോക്കറ്റ് ചാറ്റര്‍ജി...
പാർലമെന്റ് സമ്മേളനം നാളെ പുനഃരാരംഭിക്കും. പ്രധാനമന്ത്രി വിളിച്ച സർവ്വ കക്ഷിയോഗത്തിൽ ധാരണ ഉണ്ടാകാത്ത പശ്ചാത്തലത്തിൽ ബജറ്റ് സമ്മേളനം പ്രക്ഷുബ്ദമാകും. കാർഷിക...
കര്‍ഷക സമരം ശക്തമാകുന്നതിനിടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഉടന്‍ തുടക്കമാകും. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിലെത്തി. രാഷ്ട്രപതിയുടെ...
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തികളില്‍ ആളിക്കത്തി...