തമിഴ്‌നാട്ടിലെ മുതിർന്ന സിപിഐഎം നേതാവും മുൻ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കെ.വരദരാജൻ(74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തമിഴ്നാട്ടിലായിരുന്നു...
മുന്‍ കെനിയന്‍ പ്രസിഡന്റ് ഡാനിയേല്‍ അറപ് മോയി അന്തരിച്ചു. 95 വയസായിരുന്നു. കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു...
ദേശീയ അംഗീകാരം നേടിയ ‘സ്വപ്നാടനം’ സിനിമയുടെ നിർമാതാവും മാറഞ്ചേരി സ്വദേശിയുമായ പാർസി മുഹമ്മദ് അന്തരിച്ചു. ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖത്തിലായിരുന്നു....
മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി(66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.30 ഓടെയായിരുന്നു...
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ കറുത്ത വര്‍ഗ്ഗക്കാരിയായ ആദ്യ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു. മോറിസണിന്റെ പ്രസാധാകരായ...
നടി ലിസിയുടെ അച്ഛന്‍ കോതമംഗലം ചേലാട് പഴങ്ങര നെല്ലിക്കാട്ടില്‍ വര്‍ക്കി അന്തരിച്ചു. മരണക്കിടക്കയിലായപ്പോഴും മകള്‍ തന്നെ കാണാനെത്തുമെന്ന് വര്‍ക്കി ആഗ്രഹിച്ചിരുന്നെന്ന്...
ബോളിവുഡിലെ സൂപ്പര്‍ താരം വിനോദ് ഖന്ന അരങ്ങില്‍ നിന്ന് മായുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മായാതിരിക്കാന്‍ അദ്ദേഹം അനശ്വരമാക്കിയ നിരവധി ഗാനങ്ങളുണ്ട്...
മുതിർന്ന കോൺഗ്രസ് നേതാവും കൊല്ലം ഡി.സി.സിയുടെ മുൻ അധ്യക്ഷനുമായ വി.സത്യശീലൻ അന്തരിച്ചു.ഉച്ചയ്ക്ക് 12 മണിയൊടെ ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ...
ഓംപുരിയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായത് സ്വഭാവ നടന്‍ എന്ന ഗണത്തിലെ ശക്തമായ സാന്നിധ്യം. നാടകരംഗത്തുകൂടി സിനിമാ രംഗത്തേക്ക് എത്തിയ ഓംപുരിയുടെ...
ഇന്ന് പുലർച്ചെ 4.40 ഒാടെയാണ് മരണം. അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് അപ്പോളോ ആശുപത്രിയിൽ...