പത്തനംതിട്ട അടൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 26 വയസുകാരനേയും, പ്രായപൂർത്തിയാവാത്ത രണ്ടു പേരെയും പൊലീസ്...
തിരുവല്ലയിൽ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട്ടിൽ ഇന്ന് പ്രതിപക്ഷ സംഘമെത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് പൊലീസിന്റെ പിടിയില്‍. റാന്നി കട്ടിക്കല്ല് പൂതക്കുഴിയിൽ വീട്ടിൽ ജിനു എന്ന...
പത്തനംതിട്ട തിരുവല്ലയിൽ ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ വാരിയാപുരം സ്വദേശി...
പത്തനംതിട്ട റാന്നിയില്‍ പതിമൂന്ന് വസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ഷിജു (40) ആണ് റാന്നി പൊലിസിന്റെ...
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് പിടിയില്‍. കൊല്ലം സ്വദേശി മുഹമ്മദ് സ്വാലിഹിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്....
പത്തനംതിട്ടയില്‍ നായ്ക്കളോട് കൊടുംക്രൂരത. ചത്ത നായയുടെ മൃതദേഹം ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് ദാരുണമായ സംഭവം. ചത്ത...
കണമലയിൽ കാട്ടാന ചരിഞ്ഞത് പടക്കം വിഴുങ്ങിയതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനയുടെ ആന്തരിക അവയവങ്ങളിൽ നിന്ന് പടക്കത്തിന്റെ അംശം കണ്ടെത്തി....
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് പത്തനംതിട്ടയില്‍ സിപിഐഎം – സിപിഐ ജില്ല നേതൃത്വങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. സിപിഐ ജില്ല...
പത്തനംതിട്ടയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. തണ്ണിത്തോട് റബ്ബര്‍ പ്ലാന്റേഷനില്‍ ടാപ്പിങ് തൊഴിലാളി മേടപ്പാറ വീട്ടില്‍ സി.ഡി അഭിലാഷാണ്...