Advertisement
പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നെത്തിയെ യുവാവിന്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നെത്തിയെ യുവാവിന്. 13 ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ 30...

മാസ്‌ക് ചലഞ്ച്: പത്തനംതിട്ടയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 35,000 മാസ്‌ക്കുകള്‍ തയാറാക്കി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ടയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 35,000 മാസ്‌ക്കുകള്‍ തയാറാക്കി. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി,...

പത്തനംതിട്ടയില്‍ അനധികൃതമായി ക്വാറി ഉത്പന്നങ്ങള്‍ കടത്തിയ അഞ്ചു ടിപ്പറുകള്‍ പിടികൂടി

പത്തനംതിട്ടയില്‍ ക്വാറി ഉത്പന്നങ്ങള്‍ അനധികൃതമായി കടത്തിയതിന് അഞ്ചു ടിപ്പറുകള്‍ പിടികൂടിയതായി ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. ഇതുമായി...

ഡൽഹിയിൽ നിന്ന് ആദ്യ ട്രെയിനിൽ എത്തിയവരില്‍ പത്തനംതിട്ടക്കാരായ 85 പേർ

ലോക്ക് ഡൗണിനിടെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് എത്തിയ ആദ്യ ട്രെയിനിൽ പത്തനംതിട്ട ജില്ലക്കാരായ 85 പേർ എത്തി. ഇന്ന് പുലർച്ചെ...

ആദ്യമായി സർക്കാർ ഉത്തരവ് നടപ്പിലായി; കോന്നിയിൽ കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ വെടിവച്ചു കൊന്നു

അക്രമകാരിയായ പന്നിയെ കൊല്ലാമെന്നുള്ള ഉത്തരവ് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കി, പത്തനംതിട്ട കോന്നിക്ക് സമീപം അരുവാപുലത്താണ് കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ വെടിവച്ചു...

കൊവിഡ് പ്രതിരോധം: പത്തനംതിട്ട ജില്ലയിൽ താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാൻ തഹസില്‍ദാര്‍മാര്‍ക്ക് നിർദ്ദേശം നൽകി

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും നിരവധി ആളുകള്‍ ജില്ലയില്‍ എത്തുന്ന സാഹചര്യത്തില്‍ താലൂക്ക് തലത്തില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം...

പത്തനംതിട്ടയിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

പത്തനംതിട്ട കൊടുമണ്ണിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോരുവിള ചക്കിമുക്ക് വാലുപറമ്പില്‍ ​ജം​ഗ്ഷന് സമീപമുള്ള ഒരു പുരയിടത്തിലാണ് മൃതദേഹം...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവ വീണ്ടും പുറത്ത്; പശുവിനെ ആക്രമിച്ചു

പത്തനംതിട്ടയിൽ തണ്ണിത്തോട്ടിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവ രാവിലെ വീണ്ടും പുറത്ത്. ഇന്നലെ കണ്ട പേഴുംപാറയിൽ നിന്ന് അരക്കിലോ മീറ്റർ...

മേടപ്പാറയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവ ഇറങ്ങി

പത്തനംതിട്ട മേടപ്പാറയിൽ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. വടശ്ശേരിക്കര പേഴുംപാറയിലാണ് കടുവയെ കണ്ടത്....

പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചത് അബുദബിയിൽ നിന്ന് എത്തിയ 69 കാരിക്ക്

പത്തനംതിട്ടയിൽ പുതുതായി ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. അബുദബിയിൽ നിന്ന് എത്തിയ റാന്നി സ്വദേശിയായ 69 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരുമാസത്തെ...

Page 57 of 63 1 55 56 57 58 59 63
Advertisement