Advertisement
ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം; പെട്രോള്‍ പമ്പുകള്‍ 23ന് പണിമുടക്കും

കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കേരള...

സംസ്ഥാനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി

സംസ്ഥാനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി. കൊച്ചി ടെർമിനലിൽ നിന്നും ആവിശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്ന് പമ്പ് ഉടമകൾ പറഞ്ഞു....

പട്ടികജാതി പട്ടിക വര്‍ഗക്കാരുടെ പെട്രോള്‍ പമ്പും ഗ്യാസ് ഏജന്‍സികളും തട്ടിയെടുക്കുന്നതിനെതിരെ നടപടി

പട്ടികജാതി പട്ടിക വര്‍ഗക്കാരുടെ പെട്രോള്‍ പമ്പും ഗ്യാസ് ഏജന്‍സികളും തട്ടിയെടുക്കുന്നതിനെതിരെ നടപടി. ബിനാമികള്‍ തട്ടിയെടുത്ത ഒമ്പതു പമ്പുകള്‍ തിരികെ നല്‍കാന്‍...

കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട് കോട്ടൂളിയിൽ ജീവനക്കാരനെ കെട്ടിയിട്ട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. എടപ്പാൾ കാലടി സ്വദേശി...

പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് മോഷണം; 50,000 രൂപ കവര്‍ന്നു

കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മോഷണം. കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെയാണ് കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. പമ്പില്‍ നിന്ന്...

പെട്രോളടിച്ച ശേഷം പണമടങ്ങിയ ബാ​ഗ് കൈക്കലാക്കി മുങ്ങിയ വിരുതന്മാർ കുടുങ്ങി

പെട്രോളടിച്ച ശേഷം പ​മ്പി​ലെ​ ​ജീ​വ​ന​ക്കാ​ര​നെ​ ​ആ​ക്ര​മി​ച്ച് പണമടങ്ങിയ ബാ​ഗ് കൈക്കലാക്കി മുങ്ങിയ വിരുതന്മാർ കുടുങ്ങി. മ​ല​പ്പു​റം​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​ചെ​ട്ടി​പ്പ​ടി​ ​കു​റ്റി​യാ​ടി​വീ​ട്ടി​ൽ​...

ഇന്ധനം നല്‍കുന്നില്ല; എച്ച്പിസിഎല്ലിനെതിരെ പരാതിയുമായി പമ്പുടമകള്‍

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഇന്ധനം നല്‍കുന്നില്ലെന്ന പരാതിയുമായി പമ്പ് ഉടമകള്‍. സംസ്ഥാനത്തെ ഭൂരിഭാഗം പമ്പുകളും കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞു...

പെട്രോൾ പമ്പ് അടിച്ചുതകർത്ത സംഭവം; രണ്ട് പേർ അറസ്റ്റിൽ

കാസർഗോഡ് ഉളിയത്തടുക്കയിൽ പെട്രോൾ പമ്പ് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ ഹനീഫ, റാഫി എന്നിവരെയാണ് വിദ്യാനഗർ...

പുതിയ നിരക്കിൽ പെട്രോൾ നൽകിയില്ല; പമ്പിൽ തർക്കം

പുതിയ നിരക്കിൽ പെട്രോൾ നൽകാത്തതിനെ തുടര്‍ന്ന് ഇടുക്കി ചേലച്ചുവടിലെ പമ്പിൽ തർക്കം. പഴയ നിരക്കിലെ പെട്രോൾ നൽകാൻ സാധിക്കു എന്ന്...

കെ.എസ്.ആർ.ടി.സി പമ്പുകൾ വരുന്നൂ; ആദ്യ ഘട്ടത്തിൽ 8 എണ്ണം

സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി പെട്രോൾ-ഡീസൽ പമ്പുകൾ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ളതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും...

Page 2 of 5 1 2 3 4 5
Advertisement