Advertisement
നയപ്രഖ്യാപന കരടിന് അംഗീകാരം നൽകൽ മന്ത്രിസഭാ യോഗത്തിലെ പ്രധാന അജണ്ട; ലോക്ക്ഡൗൺ നീട്ടുമോ എന്നും ഇന്നറിയാം

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ചും ലോക്ക്ഡൗൺ സംബന്ധിച്ചും തീരുമാനം ഇന്നറിയാം. വെള്ളിയാഴ്ച ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന കരടിന് അംഗീകാരം...

136 എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു; 15-ാം നിയമസഭാ സമ്മേളനത്തിന് തുടക്കം

136 എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭ സമ്മേളനത്തിന് തുടക്കമായി. കൊവിഡ് നിരീക്ഷണത്തിലായതിനാൽ കെ.ബാബു, എം.വിൻസന്റ് എന്നിവർക്കും, ആരോഗ്യ പ്രശ്‌നങ്ങളാൽ...

‘എ രാജ ആകിയ നാൻ’; തമിഴിൽ സത്യപ്രതിജ്ഞ ചെയ്ത് ദേവികുളം എം.എൽ.എ; കന്നഡയിൽ എ.കെ.എം അഷ്റഫ്

15ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ കന്നഡയും തമിഴും ഉൾപ്പെടെ നാലുഭാഷകളിലാണ് എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തത്. 43 പേർ ദൈവനാമത്തിലും 13...

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ പി.ടി.എ റഹിം മുൻപാകെ പുരോഗമിക്കുകയാണ്. 53 പേരാണ്...

പിണറായി വിജയന് ഇന്ന് 76-ാംപിറന്നാൾ

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ചേരുമ്പോൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് 76-ാം പിറന്നാൾ. 2017ലാണ് മുഖ്യമന്ത്രി മെയ്...

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ ഇന്ന് തുടക്കം. 28നാണ് നയപ്രഖ്യാപന പ്രസംഗം. എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ തുടങ്ങുന്ന...

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം നാളെ

പതിനഞ്ചാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. ജൂൺ 14വരെയാണ് സമ്മേളനം. തിങ്കളാഴ്ച രാവിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടക്കും....

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്....

മുൻ മന്ത്രി വി എസ് സുനിൽകുമാർ ആശുപത്രി വിട്ടു

മു​ൻ മ​ന്ത്രി വി എ​സ് സു​നി​ൽ​കു​മാ​ർ ആ​ശു​പ​ത്രി വി​ട്ടു. കൊ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​ അ​സ്വ​സ്ഥ​ക​ൾ കൂ​ടി​യ​തി​നെ തു​ട​ർ​ന്നാണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ...

മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ല; ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തതില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം വിഭാഗത്തിന് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും...

Page 6 of 9 1 4 5 6 7 8 9
Advertisement