Advertisement

മുൻ മന്ത്രി വി എസ് സുനിൽകുമാർ ആശുപത്രി വിട്ടു

May 22, 2021
0 minutes Read

മു​ൻ മ​ന്ത്രി വി എ​സ് സു​നി​ൽ​കു​മാ​ർ ആ​ശു​പ​ത്രി വി​ട്ടു. കൊ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​ അ​സ്വ​സ്ഥ​ക​ൾ കൂ​ടി​യ​തി​നെ തു​ട​ർ​ന്നാണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിരുന്നത്.

സു​നി​ൽ​കു​മാ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യ​താ​യി ആ​ശു​പ​ത്രി വൃത്തങ്ങൾ അ​റി​യി​ച്ചു. നേ​ര​ത്തേ, ര​ണ്ടു ത​വ​ണ​യാ​ണ് സു​നി​ൽകു​മാ​റി​ന് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നത്. രോ​ഗ​മു​ക്ത​നാ​യി വീ​ട്ടി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​ത്ത ചു​മ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top