Advertisement
പൊലീസിന്റെ രാഷ്ട്രീയ വത്കരണം ശ്രദ്ധയിൽ പെട്ടിട്ടില്ല; മുഖ്യമന്ത്രി

കേരള പൊലീസിന്റെ രാഷ്ട്രീയവത്ക്കരണം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ മറുപടി നൽകിയത് കേരള പൊലീസിലെ ആർ എസ്...

‘മോൻസണിന്റെ വീട്ടിൽ പൊലീസ് പോയത് സുഖചികിത്സയ്ക്കല്ല’; പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി

മോൻസൺ മാവുങ്കൽ വിഷയത്തിൽ പ്രതിപക്ഷത്തെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി. മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥർ പോയത് സുഖചികിത്സയ്ക്കല്ലെന്ന് മുഖ്യമന്ത്രി...

കെ -റെയിൽ പദ്ധതി; പരിസ്ഥിതി ആഘാത പഠനം നടത്തിയെന്ന് മുഖ്യമന്ത്രി

കെ -റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്പ്മെന്റ്...

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തീവ്രവാദം വളര്‍ത്താന്‍ ശ്രമം; സിപിഐഎം കുറിപ്പ് തള്ളി മുഖ്യമന്ത്രി

കോളജ് വിദ്യാര്‍ത്ഥികളില്‍ തീവ്രവാദം വളര്‍ത്താന്‍ ഗൂഡശ്രമം നടക്കുന്നുണ്ടെന്ന സിപിഐഎം സമ്മേളന കുറിപ്പ് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റലിജന്‍സ് മേധാവി...

പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോഗം; മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുന്നതിൽ നിന്ന് ഐജി ലക്ഷ്മണയെ ഒഴിവാക്കി

പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുന്നതിൽ നിന്ന് ഐജി ജി.ലക്ഷ്മണയെ ഒഴിവാക്കി. പൊലീസ് ആസ്ഥാനത്ത് എത്തിയെങ്കിലും കോൺഫറൻസ് ഹാളിൽ സീറ്റ്...

പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്; നിർദേശവുമായി മുഖ്യമന്ത്രി

പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമിൽ പോകുമ്പോൾ ജാ​ഗ്രത...

മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

പൊലീസിനെതിരെ പലതരം പരാതികൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈൻ വഴിയാണ്...

വന്യമൃഗശല്യം തടയാൻ 204 ജനജാഗ്രത സമിതികൾ രൂപികരിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ

വന്യമൃഗശല്യം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സൗരോർജ്ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയതായി...

കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന്

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം നടക്കും. ഉച്ചയ്ക്ക് 3.30നാണ് യോഗം. തീയേറ്ററുകൾ തുറക്കുന്നത്...

മോൻസൺ മാവുങ്കൽ വിവാദത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഉന്നം വയ്‌ക്കേണ്ടെന്ന്‌ സിപിഐഎം

മോൻസൺ മാവുങ്കൽ വിവാദത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ലക്ഷ്യം വയ്‌ക്കേണ്ടെതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം. സംഭവത്തിൽ...

Page 438 of 619 1 436 437 438 439 440 619
Advertisement