Advertisement
‘പി ആർ ഏജൻസി വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ല, പകരം മരുമകനെ ഇറക്കിയുള്ള ഡയലോഗ് അടിയാണ്’; വി.മുരളീധരൻ

പി ആർ ഏജൻസിയുടെ സഹായം തേടുന്നുവെന്ന വാർത്ത വന്നിട്ട് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പകരം...

ശ്രീകാര്യം സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് കയ്യാങ്കളി, സമ്മേളനം നിർത്തിവച്ചു

ശ്രീകാര്യം സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി. ബ്രാഞ്ച് സമ്മേളനം നിർത്തിവച്ചു. സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് നടത്തിയ പോർവിളി...

ADGP അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; നിലപാട് തള്ളി മുഖ്യമന്ത്രി

എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടിക്കാഴ്ച...

സംസ്ഥാനം മാലിന്യമുക്തമാക്കാൻ ജനകീയ പങ്കാളിത്തമുള്ള ഇടപെടൽ അനിവാര്യം: മുഖ്യമന്ത്രി

മാലിന്യ നിർമ്മാർജ്ജനത്തിൽ പതിയ ശീലങ്ങളും രീതികളും അവലംബിച്ചു കൊണ്ട് സംസ്ഥാനത്തെ പൂർണമായും മാലിന്യമുക്തമാക്കുന്നതിന് സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരുടെ സഹകരണം വേണമെന്ന്...

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സി എങ്ങനെ കേരളാ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി?: രമേശ് ചെന്നിത്തല

വരാനിരിക്കുന്ന മഹാരാഷ്ട്രാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വേണ്ടി കര്‍ട്ടനു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിയാണ് കൈസണ്‍ എന്നു വിവരം...

‘മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളിലെ ചോദ്യങ്ങൾ വെട്ടി നിരത്തി’; സ്പീക്കർക്ക് പരാതി നൽകി വി.ഡി സതീശൻ

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത...

ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത്...

‘മലപ്പുറത്തിന് പ്രത്യേക അസ്തിത്വം ഇല്ല, മുഖ്യമന്ത്രി മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു; കെ സുരേന്ദ്രൻ

മത തീവ്രവാദികളെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി വെളുക്കാൻ തേച്ചത് പാണ്ടായി.മുഖ്യമന്ത്രി അവസരവാദിയാണ്. മലപ്പുറത്തിന്...

‘വിരമിക്കൽ മൂഡിലാണ്, ന്യൂജൻ രംഗത്ത് വരട്ടെ’; ഇനി മത്സരിക്കാൻ ഇല്ല: കെ ടി ജലീൽ

തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കാനില്ലെന്ന് സിപിഐഎം നേതാവ് കെ ടി ജലീൽ. സിപിഐഎം സഹയാത്രികനായി തുടരും. മാന്യമായ പിന്മാറ്റം, വിരമിക്കൽ മൂഡിലാണെന്നും...

‘സംസ്ഥാന ഭരണത്തിന്റെയും സംഘപരിവാരത്തിന്റെയും വക്താവായി പിണറായി വിജയന്‍ മാറി’: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ഇടതു മുഖ്യമന്ത്രിയായ പിണറായി വിജയന്‍ സംസ്ഥാന ഭരണത്തിന്റെയും സംഘപരിവാരത്തിന്റെയും വക്താവായി മാറിയിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി...

Page 43 of 620 1 41 42 43 44 45 620
Advertisement