ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ് എടുക്കില്ല. സര്‍വ്വീസിലിരിക്കെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന സര്‍വീസ് സ്റ്റോറി എഴുതിയത് ചട്ടലംഘനമാണെന്ന് കാണിച്ച് ഇന്നലെയാണ്...
തീവ്രവാദ റിക്രൂട്ടിംഗ് വിഷയത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലതരം ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരെ...
മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട്ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി നിരീക്ഷണം ഉയര്‍ത്തിക്കാട്ടിയാണ് ഹര്‍ജി. തോമസ് ചാണ്ടിയുടെ രാജിയും, സഭാ ബഹിഷ്കരണവും...
ഭരണരംഗത്തെ നേട്ടങ്ങള്‍ക്ക് കേരളത്തിന് ഇന്ത്യാ ടുഡെയുടെ ദേശീയ പുരസ്‌കാരം. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ കേരളത്തിനു വേണ്ടി...
തോമസ് ചാണ്ടി വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞിട്ട് തീരുമാനമെടുക്കാമെമ്മും ഉചിതമായ തീരുമാനം...
പൊലീസിലെ മൂന്നാംമുറയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിലുള്ള പ്രവണത കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും...
പൊലീസിലെ മൂന്നാം മുറയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി. തിരുവനന്തപുരത്ത് പൊലീസ്...
സോളാർ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വയ്!ക്കും. സോളാർ തട്ടിപ്പിൽ ഓരോ കേസിലും പ്രത്യേക അന്വേഷണം നടത്താതെ പൊതു...
ലഹരിക്കെതിരെ പിണറായിക്കൊപ്പം കൈകോർത്ത് വിരാട് കോഹ്‌ലി. കേരള പോലീസ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കേരള ക്രിക്കറ്റ് അസ്സോസിയേഷനുമായി ചേർന്ന്...
ഗെയില്‍ സമരക്കാര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ നാടിന്റെ വികസനത്തിന് തടസ്സം നില്‍ക്കുകയാണ്. ഇത്തരം വികസന വിരോധികളുടെ...