ലയങ്ങളില്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന തോട്ടം തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഭവന പദ്ധതി സജീവമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
ബന്ദിപൂർ ഗതാഗതനിയന്ത്രണത്തിൽ കേന്ദ്രസർക്കാർ യോഗം വിളിക്കും. സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ യോഗം ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരും. വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന...
കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരങ്ങള്‍ തങ്ങളിലേക്ക് കേന്ദ്രീകരിക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ട. ഫെഡറല്‍...
ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കിയ അപ്പീലിലെ വിശദാംശങ്ങള്‍ പുറത്ത്. പിണറായി ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും വിചാരണ ഘട്ടത്തില്‍...
ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധിയ്‌ക്കെതിരെ വിഎം സുധീരന്‍ സുപ്രീം കോടതിയിലേക്ക്. വിചാരണ ഇല്ലാതെ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി തെറ്റാണെന്നും അഴിമതി കേസില്‍ പിണറായി...
150 ഫാര്‍മസിസ്റ്റുകളുടെ തസ്തിക സൃഷ്ടിക്കുന്നു.ആര്‍ദ്രം മിഷന്‍റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റിയ സ്ഥാപനങ്ങളില്‍ 150 ഫാര്‍മസിസ്റ്റുകളുടെ (ഗ്രേഡ് 2) തസ്തികകള്‍ സൃഷ്ടിക്കാന്‍...
ഓഖി ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്തുന്നതില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റവന്യൂ മന്ത്രി ഇല്ല. മുഖ്യമന്ത്രിക്കൊപ്പം...
തോമസ് ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് ബഹിഷ്‌കരിച്ച് പാര്‍ട്ടി വിട്ടുനിന്നതില്‍ തെറ്റില്ലെന്ന് സി.പി.ഐ. മുഖ്യമന്ത്രിയെ കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നെന്നും...
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃയോഗം ഇന്ന് നടക്കും.മുന്നണി വിപുലീകരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച...
അരവിന്ദ് വി പിണറായി വിജയൻ ബി.ജെ.പി- സംഘപരിവാർ എതിർചേരിയുടെ ദേശീയ മുഖമാകുന്നു. നിതീഷിന്റെ മടക്കവും , മഹാസഖ്യത്തിന്റെ തകർച്ചയും ,...