Advertisement
നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി ഇന്ന് ലോക്സഭയിൽ മറുപടി പറയും; രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടി ഉണ്ടാകുമോ?

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയിൽ മറുപടി പറയും. വൈകീട്ട് അഞ്ചുമണിയോടെ പ്രധാനമന്ത്രി സംസാരിക്കുമെന്നാണ്...

മോദി-ട്രംപ് കൂടിക്കാഴ്ച ഫെബ്രുവരി 13ന്; വൈറ്റ് ഹൗസിൽ അത്താഴവിരുന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫെബ്രുവരി 13ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ...

‘ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നു; ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകും’; പ്രധാനമന്ത്രി

പാർലമെന്റ് സമ്മേളിക്കുന്നതിന് മുൻപായി മാധ്യമങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നുവെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു....

യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി; റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഴുകി രാജ്യം

രാജ്യം ഇന്ന് എഴുപത്തിയാറാം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാഷ്ട്രപതി...

അധികാര മോഹികൾക്ക് ജനം തിരിച്ചടി നൽകി; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ജനങ്ങൾ തിരസ്കരിച്ച ചിലർ പാർലമെന്റിനെ അലങ്കോലമാക്കി നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ മാധ്യമങ്ങളോട്...

‘കേന്ദ്രസർക്കാർ സൈലന്റ് മോഡിൽ; സംഘർഷം പ്രധാനമന്ത്രി ഗൗരവത്തോടെ കാണണം’; മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ

മണിപ്പൂർ കലാപത്തിൽ ഭരണകൂടം നിസഹായരാണെന്ന് മണിപ്പൂർ കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ മേഘചന്ദ്ര. ഇരട്ട എൻജിൻ സർക്കാർ പൂർണ പരാജയം എന്ന്...

‘ ഭീകരവാദം പോലുള്ള ഗുരുതര വിഷയങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ല’; ബ്രിക്‌സ് ഉച്ചകോടിയില്‍ മോദി

ഭീകരവാദം ഉള്‍പ്പടെയുള്ള ഗുരുതരമായ വിഷയങ്ങളില്‍ ഇരട്ടത്താപ്പ് കാണിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കസാനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലെ...

‘പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ഇടപെടണം’; മോദിയോട് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡന്റ്

പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഇറാൻ പ്രസിഡന്റ്...

രത്തൻ ടാറ്റയുടെ വിയോ​ഗം; അനുശോചിച്ച് രാജ്യം

പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് പ്രമുഖർ. രത്തൻ ടാറ്റ ഒരു ദീർഘവീക്ഷണമുള്ള...

‘ജമ്മു കശ്മീരിൽ സ്നേഹം വിടർന്നിരിക്കുന്നു; ഭരണഘടനയുടെ അന്തസത്ത ബിജെപി പുനഃസ്ഥാപിച്ചു’; പ്രധാനമന്ത്രി

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിൽ ഭരണഘടനയുടെ അന്തസത്ത ബിജെപി പുനഃസ്ഥാപിച്ചു...

Page 2 of 16 1 2 3 4 16
Advertisement