Advertisement
വിദ്വേഷ പ്രസംഗ കേസ്, പി സി ജോർജ്ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

വിദ്വേഷ പ്രസംഗ കേസിൽ മുൻ എംഎൽഎ പി സി ജോർജ്ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക്...

ആദായ നികുതി ഉദ്യോഗസ്ഥർ‌ ചമഞ്ഞ് വീട്ടിലെത്തി, വീട്ടുകാരെ ബന്ധിയാക്കി 37.5 പവൻ സ്വർണവും 1,80,000 രൂപയും തട്ടി

ആലുവ സ്വദേശിയുടെ വീട്ടിലെത്തിയ നാലംഗ സംഘം ആദായ നികുതി ഉദ്യോഗസ്ഥർ‌ ചമഞ്ഞ് മോഷണം നടത്തി മുങ്ങി. ഇന്ന് ഉച്ചയ്ക്കാണ് സ്വർണപണിക്കാരനായ...

തമിഴ്നാട്ടിൽ എഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. എ.മോനിഷ (16),...

ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളിയുടെ മുഖത്തടിച്ച് പൊലീസുകാരൻ

കോയമ്പത്തൂരിൽ ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളിയുടെ മുഖത്തടിച്ച പൊലീസുകാരൻ അറസ്റ്റിൽ. വഴിയാത്രക്കാരിയെ ഇടിച്ചിട്ട സ്കൂൾ വാൻ തടയാൻ ശ്രമിച്ചതിനാണ് ഭക്ഷണ വിതരണ...

യുപിയിലെ പൊലീസ് സ്റ്റേഷനിൽ ബിജെപി പ്രവർത്തകർക്ക് പ്രവേശനമില്ലെന്ന് ബാനർ; പ്രചാരണം വ്യാജം

യുപിയിലെ മീററ്റ് പൊലീസ് സ്റ്റേഷനിൽ ബിജെപി പ്രവർത്തകർക്ക് പ്രവേശനമില്ലെന്ന ബാനർ സ്ഥാപിച്ചതായി പ്രചാരണം നടക്കുന്നുണ്ട്. ബിജെപി പ്രവർത്തകരുടെ ഗുണ്ടായിസം കാരണം...

യുപിയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച 30കാരൻ അറസ്റ്റിൽ

യുപിയിലെ ബറേലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ട്യൂഷൻ പഠിപ്പിക്കുന്ന അധ്യാപികയുടെ ഭർത്താവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതി...

കാട്ടാക്കടയിലെ തോക്ക് ചൂണ്ടിക്കവർച്ച; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

കാട്ടാക്കടയിലെ തോക്ക് ചൂണ്ടിക്കവർച്ചയിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കളിയാകോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് തോക്കുചൂണ്ടി സ്വർണാഭരണങ്ങളും പണവും കവർന്നത്....

മലയാളികൾ ഉൾപ്പടെയുള്ള വൃക്ക തട്ടിപ്പ് സംഘം പിടിയിൽ

ഡൽഹിയിൽ വൃക്ക തട്ടിപ്പ് സംഘം പിടിയിൽ. ഹരിയാന സ്വദേശിയായ ഡോക്ടർ ഉൾപ്പടെ പത്ത് പേരാണ് പിടിയിലായത്. ഹരിയാനയിലെ സോണിപഥ് കേന്ദ്രീകരിച്ചാണ്...

മൃതദേഹത്തോട് അനാദരവ്, ആശുപത്രിയിൽ എത്തിച്ചത് മാലിന്യ വണ്ടിയിൽ

ജോധ്പൂരിൽ മൃതദേഹം മാലിന്യ വണ്ടിയിൽ തള്ളി പൊലീസ്. ബസിടിച്ച് മരിച്ചയാളുടെ മൃതദേഹം കോർപ്പറേഷൻ മാലിന്യ വാഹനത്തിൽ കയറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്....

ഇന്ധന വിലയിൽ പ്രതിഷേധിച്ചു, തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസ്

പെട്രോൾ, ഡീസൽ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സെക്രട്ടേറിയറ്റിൽ പ്രതിഷേധിച്ച ബിജെപി അധ്യക്ഷനെതിരെ കേസ്. അനുമതിയില്ലാതെ പ്രകടനവും മാർച്ചും നടത്തിയതിന്...

Page 159 of 213 1 157 158 159 160 161 213
Advertisement