Advertisement
സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ജീവനക്കാരിയെ ആക്രമിച്ചയാളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ്

തൃപ്പൂണിത്തറയിലെ പ്രിയം സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയായ യുവതിയുടെ കൈ അടിച്ചൊടിച്ച സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതി...

കണ്ണൂർ തോട്ടട കൊലപാതകം; ബോംബ് നിർമ്മിച്ചത് മിഥുൻ

കണ്ണൂർ തോട്ടടയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ വെച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസിൽ ബോംബ് നിർമ്മിച്ചത് താനാണെന്ന് മിഥുൻ. പൊലീസ് ചോദ്യം...

ചില പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു; സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമർശനം

ചില പൊലീസ് ഉദ്യോഗസ്ഥർ ആഭ്യന്തര വകുപ്പിന് ബാധ്യതയെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വിമർശനം. ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ...

പ്രതികളെത്തിയത് ആക്രമിക്കാനുള്ള മുന്നൊരുക്കത്തോടെ; ബോംബാക്രമണത്തിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ തോട്ടട ബോംബാക്രമണത്തിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പ്രതികളെത്തിയത് ആക്രമിക്കാനുള്ള മുന്നൊരുക്കത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മാരകായുധങ്ങളും ബോംബുമായാണ്...

സഹോദരിയോട് മോശമായി പെരുമാറി; ഡൽഹിയിൽ അയൽവാസികൾ തമ്മിലടിച്ചു

ഡൽഹിയിൽ അയൽവാസികൾ തമ്മിൽ സംഘർഷം. വസീർപൂരിലെ ജെജെ കോളനിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സഹോദരിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന്...

ജയ്പൂരിൽ വാഹനാപകടം; 4 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർ മരിച്ചു

ജയ്പൂരിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. 4 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർ മരിച്ചു. പ്രതിയുമായി ഡൽഹിയിൽ നിന്ന് ഗുജറാത്തിലേക്ക്...

കുറവൻകോണം കൊലപാതകം; പ്രതി ഉപേക്ഷിച്ച ഷര്‍ട്ട് കണ്ടെത്തി, കത്തി കണ്ടെത്താനായില്ല

കുറവൻകോണം കൊലപാതകത്തിൽ വിനീതയെ കൊലപ്പെടുത്തുമ്പോള്‍ പ്രതി രാജേന്ദ്രൻ ധരിച്ചിരുന്ന ഷർട്ട് കണ്ടെത്തി. മുട്ടടയിലെ ആലത്തറ കുളത്തിൽ നിന്നാണ് പ്രതി ഉപയോഗിച്ച...

സാധാരണക്കാരോടുള്ള പൊലീസിന്റെ പെരുമാറ്റം തൃപ്തികരമല്ല; പാര്‍ലമെന്ററി സമതിയുടെ റിപ്പോര്‍ട്ട്

പൊതുജനങ്ങളുടെ ഇടയില്‍ രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ മോശമാണെന്ന് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. സാധാരണക്കാരോടും സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാരോടുമുള്ള പൊലീസിന്റെ...

പൊലീസ് നവീകരണ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം; അഞ്ച് വർഷത്തേക്ക് 26,275 കോടി രൂപ

പൊലീസ് നവീകരണ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. അഞ്ച് വർഷത്തേക്ക് 26,275 കോടി രൂപയാണ് കേന്ദ്രം അംഗീകരിച്ചത്. 2021-22...

ഹിജാബിനെ ആക്ഷേപിച്ച് പോസ്റ്റിട്ടു; രാജസ്ഥാനിൽ 2 പൊലീസുകാർക്ക് സസ്പെൻഷൻ

രാജസ്ഥാനിൽ ഹിജാബുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റ് ഇടുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് 2 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. പോസ്റ്റ്...

Page 173 of 213 1 171 172 173 174 175 213
Advertisement