Advertisement
കൊച്ചിയിൽ ‘RDX’ സിനിമാ മോഡൽ അടി; നഞ്ചക് ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്

കൊച്ചിയിൽ ‘RDX’ സിനിമാ മോഡൽ അടി. കതൃക്കടവിൽ പബ്ബിൽ നിന്ന് പുറത്തിറങ്ങിയ ഒമ്പതംഗ സംഘം യുവാക്കളെ ആക്രമിച്ചു. ‘നഞ്ചക്’ ഉപയോഗിച്ചായിരുന്നു...

സന്നിധാനത്ത് അയ്യപ്പന്മാർക്ക് സുരക്ഷയൊരുക്കി കേരള പൊലീസ്: വെർച്വൽ ക്യൂ കടന്നത് 37,348 അയ്യപ്പന്മാർ

കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായ ദർശനത്തിനായി ശ്രദ്ധാപൂർവ്വം സുരക്ഷ ഒരുക്കുകയാണ് കേരള...

രാജസ്ഥാനിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; 5 പൊലീസുകാർ മരിച്ചു, 2 പേർക്ക് പരിക്ക്

രാജസ്ഥാനിലെ വാഹനാപകടത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന്...

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ്; സോഫ്റ്റുവയർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പൊലീസിൻ്റെ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. വ്യാജ ഐ.ഡി ഉണ്ടാക്കിയ...

യുവതിയും അഞ്ച് വയസുകാരി മകളും കഴുത്തറുത്ത നിലയിൽ

ബീഹാറിലെ ബക്സർ ജില്ലയിൽ യുവതിയെയും അഞ്ചുവയസ്സുള്ള മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ...

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് വിവാദം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് ആരോപണത്തിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ...

ചെങ്ങന്നൂര്‍ നഗരസഭ സെക്രട്ടറി ഉപദ്രവിച്ചെന്ന് ലോട്ടറി വില്പനക്കാരി; പരാതി വാസ്തവ വിരുദ്ധമെന്ന് പൊലീസ്

ചെങ്ങന്നൂര്‍ നഗരസഭ സെക്രട്ടറിക്കെതിരെ പരാതിയുമായി ലോട്ടറി വില്പനക്കാരി. നഗരസഭാ സെക്രട്ടറി സുഗധകുമാറിനെതിരെയാണ് പരാതി. കൈയ്യില്‍ പിടിച്ച് തിരിച്ച് ഉപദ്രവിച്ച ശേഷം...

നൂഹിൽ സംഘർഷാവസ്ഥ: മുസ്ലിം പള്ളിക്ക് സമീപം സ്ത്രീകൾക്ക് നേരെ കല്ലേറ്, എട്ട് പേർക്ക് പരിക്ക്

ഹരിയാനയിലെ നുഹിൽ വീണ്ടും സംഘർഷാവസ്ഥ. പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ കല്ലേറുണ്ടായി. ഒരു പള്ളിക്ക് സമീപമായിരുന്നു കല്ലേറ്. സംഭവത്തിൽ എട്ട്...

ആലുവയിൽ പെൺകുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവം; പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് പൊലീസ്

ആലുവയിൽ അസഫാക്ക് ആലം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയെ കുടുംബത്തെ പണം തട്ടിയ സംഭവത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് പൊലീസ്....

കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് അയച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ...

Page 34 of 213 1 32 33 34 35 36 213
Advertisement