Advertisement
8.7% പലിശയുമായി പോസ്റ്റ് ഓഫീസിന്റെ സേവിങ്ങ് സ്‌കീം

8.7% പലിശയുമായി ഇന്ത്യൻ പോസ്റ്റിന്റെ സേവിങ്ങ് സ്‌കീം. മുതിർന്ന പൗരന്മാർക്കാണ് ഈ സ്‌കീം. അറുപത് വയസ്സോ അതിന് മുകളിൽ പ്രായം...

പോസ്റ്റ്മാന്‍മാരെ ബാങ്കിലെടുത്തേ…..

സെപ്റ്റംബര്‍ ഒന്നിന് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ലോഞ്ച് ആകുന്നതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ ജനകീയമാകും. പോസ്റ്റ് ഓഫീസ്...

തപാല്‍ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്‌കരിച്ചു

ദിവസങ്ങൾ നീണ്ട സമരത്തിനൊടുവിൽ തപാൽ ജീവനക്കാരുടെ ശമ്പള ഘടനയും ആനുകൂല്യങ്ങളും പരിഷ്കരിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ മാതൃകയിൽ തപാൽ ജീവനക്കാരുടെ ശമ്പളവും...

ശമ്പളം വർധിപ്പിക്കാമെന്ന് ഉറപ്പ്; പത്ത് ദിവസത്തിനുശേഷം തപാൽ സമരം അവസാനിപ്പിച്ചു

ഗ്രാ​മീ​ണ ഡാ​ക് സേ​വ​ക്മാ​രു​ടെ വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ ത​പാ​ൽ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. ശ​മ്പളം വ​ർ​ധി​പ്പി​ക്കാ​മെ​ന്ന് സ​മ​ര​ക്കാ​ർ​ക്ക് ഉ​റ​പ്പു...

ആധാർ എടുക്കാം പോസ്റ്റ് ഓഫീസിൽ നിന്ന്

ആധാർ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി സംസ്ഥാനത്തെ പത്ത് പോസ്റ്റ് ഓഫീസുകൾ. പ്രധാന നഗരങ്ങളിലെ പോസ്റ്റ് ഓഫീസുകളിലാണ് ആധാർ എടുക്കുന്നതിനുള്ള സൗകര്യം...

പോസ്റ്റ് ഓഫീസില്‍ ആധാര്‍ പുതുക്കല്‍ സംവിധാനം തയ്യാറായി

പോസ്റ്റോഫീസുകളില്‍ ആധാര്‍ പുതുക്കല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ സര്‍ക്കിള്‍ തല ഉദ്ഘാടനം കഴിഞ്ഞു. നിലവില്‍ ആധാര്‍ കാര്‍ഡുകളില്‍ ഉള്ള തെറ്റുകള്‍ തിരുത്താനും...

പോസ്‌റ്റോഫിസുകളിൽ പാസ്‌പോർട്ട സേവാ കേന്ദ്രങ്ങൾ വരുന്നു

രാജ്യത്തെ 149 പോസ്റ്റ് ഓഫീസുകളിൽ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജാണ്...

ആധാറിലെ തെറ്റ് തിരുത്താം പോസ്റ്റ് ഓഫീസുകളിലൂടെ

പോസ്റ്റ് ഓഫീസുകളിലൂടെ ആധാറിലെ തെറ്റ് തിരുത്താന്‍ അവസരം ഒരുങ്ങുന്നു. തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിലാണ് തെറ്റ് തിരുത്തല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. യുണീക്...

Page 3 of 3 1 2 3
Advertisement