പാലക്കാട്മംഗലം ഡാം തളികക്കല്ലില്‍ ആദിവാസി സ്ത്രീ ഉള്‍ക്കാട്ടിലെ തോടിന് സമീപം പ്രസവിച്ചു. സുജാതയാണ് തളിക്കലിലെ കാട്ടില്‍ പ്രസവിച്ചത്. പ്രസവ സമയത്ത്...
ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിയുടെ കുടുംബം. പൊലീസ് വീട്ടില്‍...
അര്‍ജന്റീനയിലെ സനാന്റോറിയോ ഫിനോചിയറ്റോ ആശുപത്രിയിലെ മറ്റേണിറ്റി വാര്‍ഡിലെ കാത്തിപ്പുപുരയില്‍ നിന്ന് റഷ്യന്‍ ഭാഷയിലുള്ള ഒതുക്കിപ്പിടിച്ച സംസാരങ്ങള്‍ കേള്‍ക്കാം. തൊട്ടുമുന്നിലിരിക്കുന്നതും അതിന്...
ഗർഭിണിക്ക് വാട്ട്‌സ്ആപ്പ് കോളിലൂടെ സുഖപ്രസവം സാധ്യമാക്കി ഡോക്ടർ. ജമ്മു കശ്മീരിലെ വിദൂര ഗ്രാമമായ കേരനിലാണ് സംഭവം. കടുത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പ്രസവ...
ഉത്തർപ്രദേശിലെ മഹോബയിൽ ഗർഭിണിയായ യുവതിയുടെ വയറ്റിൽ വെടിയേറ്റു. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതിക്ക് വെടിയേറ്റത്. വേട്ടക്കാർ ഉതിർത്ത വെടിയുണ്ട അബദ്ധത്തിൽ...
ഗർഭിണിയാണെന്ന് അറിഞ്ഞയുടൻ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം ചുമത്തി കോടതി. ഇംഗ്ലണ്ടിലെ എസക്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന...
അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിക്ക് ദുരിതയാത്ര. ഗര്‍ഭിണിയായ യുവതിയെ തുണിയില്‍ ചുമന്നാണ് അര്‍ധരാത്രി ആശുപത്രിയിലെത്തിച്ചത്. ഇരുട്ടില്‍ യുവതിയെ ചുമന്ന് നടന്നത് മൂന്നര...
ഗർഭിണിയായ സ്ത്രീക്ക് പ്രസവവേദനയെന്ന അഭിനയിച്ച് വിമാനം അടിയന്തിരമായി ഇറക്കിയ വിമാനത്തിൽ നിന്ന് 28 യാത്രക്കാർ ഓടി രക്ഷപ്പെട്ടു. സ്‌പെയിനിലെ ബാഴ്സലോണ...
മാവേലിക്കര വെട്ടിയാര്‍ ക്ഷേത്രത്തിന് സമീപം ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കിണറില്‍ വീണ് മരിച്ച നിലയിലായിരുന്നു. വെട്ടിയാര്‍ സ്വദേശിനി...
ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ പെട്ടിയിലാക്കി പൂട്ടിയിട്ടതിന് രണ്ടാനമ്മക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307...