കോമയിലായിരുന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകി. മാസങ്ങളോളം അബോധാവസ്ഥയിലായിരുന്ന 23 കാരി കഴിഞ്ഞ ആഴ്ചയാണ് ഡൽഹിലെ എയിംസിൽ പ്രസവിച്ചത്. റോഡപകടത്തിൽ...
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇന്ന് റിപ്പോര്‍ട്ട് ലഭിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട്...
പഞ്ചാബിൽ പൂർണ്ണ ഗർഭിണിയോട് ആശുപത്രി ജീവനക്കാരുടെ കൊടും ക്രൂരത. പ്രസവ വേദനയുമായി എത്തിയ യുവതിക്ക് ലേബർ റൂമിൽ പ്രവേശനം നിഷേധിച്ചു....
ഓപ്പറേഷന് തൊട്ടുമുന്‍പായി വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ഗര്‍ഭിണിയായ യുവതി മരിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലായിരുന്നു...
ഗര്‍ഭധാരണ കാലഘട്ടത്തിലും അതിന് ശേഷവുമുള്ള അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം വളരെ പ്രധാനമാണ്. അമ്മയുടെ ശാരീരിക, മാനസിക ആരോഗ്യത്തിനും കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും...
തിരുവനന്തപുരത്ത് ഗർഭിണിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വക്കം സ്വദേശി സുനുവിന്റെ ഭാര്യ രഞ്ജിനിയാണ് (35) മരിച്ചത്....
പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ചത് ഡോക്ടർമാരുടെ ചികിത്സാപിഴവെന്ന് ആവർത്തിച്ച് കുടുംബം. ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്ത ശേഷമാണ്...
തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ്...
റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗർഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം റെയിൽവേ സ്റ്റേഷനിൽ നിന്ന യുവതിയെയാണ്...
ഗർഭകാലം അതീവ ശ്രദ്ധ വേണ്ട സമയമാണ്. മാനസികാരോഗ്യവും, ശാരീരികാരോഗ്യവും ഒരു പോലെ ശ്രദ്ധിക്കേണ്ട ഈ സമയത്തെ പ്രവർത്തികൾ അമ്മയുടേയും കുഞ്ഞിന്റേയും...