ഹത്രാസിൽ യുപി സർക്കാർ പെരുമാറിയത് പോലെയാണ് വാളയാറിൽ കേരള സർക്കാർ പെരുമാറിയത്. അഴിമതികളെക്കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല എന്നാണ് മറുപടി....
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍...
ട്രെയിനിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. കേരളത്തിൽ അമിത് ഷാ നടത്തിയ ന്യൂനപക്ഷ സംരക്ഷണ...
അസം ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാന വട്ട പ്രചരണത്തിരക്കിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയാധ്യക്ഷൻ ജെ.പി.നദ്ദ, എഐസിസി ജനറൽ...
അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ വഴിതിരിച്ച് വിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതായി പ്രിയങ്കാഗാന്ധി. അസമിലെ അടിസ്ഥാന പ്രശ്നങ്ങളൊന്നും പരാമർശിക്കാതെ ടൂൾകിറ്റിനെക്കുറിച്ചാണ് അദ്ദേഹം...
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അസമില്‍. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍ പ്രിയങ്ക ആസാമിലെ ആറ് തെരഞ്ഞെടുപ്പ്...
ജീൻസ് വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ കാൽമുട്ട് കാണുന്ന...
വിവാഹവും അതിനോട് അനുബന്ധിച്ചുള്ള ചടങ്ങുകളും ഏതൊരു പെണ്‍കുട്ടിക്കും സ്‌പെഷ്യലാണ്. ഒരു വനിതാ നേതാവിന്റെ വിവാഹത്തിന് മുന്‍പുള്ള ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍...
കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത കാര്‍ഷിക നിയമങ്ങള്‍ എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് ബിജ്‌നൗറിലെ കിസാന്‍ മഹാ പഞ്ചായത്തില്‍...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചൈനയും പാകിസ്താനും സന്ദർശിക്കാൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക്...