Advertisement
ആഫ്രിക്കയിലെ കോംഗോയിൽ വിമത ആക്രമണം; 13 സ്ത്രീകളടക്കം 22 പേർ കൊല്ലപ്പെട്ടു

ഡിആർകോംഗോയിൽ വിമതർ നടത്തിയ ആക്രമണത്തിൽ 13 സ്ത്രീകളടക്കം 22 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി കിഴക്കൻ കോംഗോയിലെ ബേനി നഗരത്തിലാണ്...

ഉള്ളിവില വര്‍ധനവ്; ഉള്ളിയില്ലാത്ത ബിരിയാണി ഉണ്ടാക്കി തൊഴിലാളികള്‍

രാജ്യത്ത് ഉള്ളിവില കുതിക്കുകയാണ്. ഇതോടെ ഹോട്ടലുകളിലും വീടുകളിലുമെല്ലാം ഉള്ളിവില പ്രതിഫലിച്ച് തുടങ്ങി. മിക്ക വിഭവങ്ങളിലും ഉള്ളിയുടെ അളവ് കുറച്ചും, ഹോട്ടലുകളില്‍...

പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം; അസമിൽ 12 മണിക്കൂർ ബന്ദ്

പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്ത്രണ്ട് മണിക്കൂർ ബന്ദ് ആരംഭിച്ചു. അസമിൽ ചിലയിടങ്ങളിൽ നിരോധനാജ്ഞ...

കെ ടി ജലീലിന്റെ വസതിയിലേക്ക് കെഎസ്‌യു മാർച്ച്; സംഘർഷം

മാർക്ക് ദാന വിവാദത്തിൽപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ ജലീലിന്റെ വളാഞ്ചേരിയിലെ വസതിയിലേക്ക്...

ഹൈദരാബാദ് പീഡനക്കേസ്; പ്രതിഷേധം ശക്തം; എന്ത് ശിക്ഷ വേണമെങ്കിലും കൊടുക്കൂവെന്ന് പ്രതികളുടെ അമ്മമാർ

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം നടന്ന് നാല് ദിവസം കഴിയുമ്പോൾ പ്രതിഷേധം ശക്തം....

ഇറാഖിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ അക്രമാസക്തം; പ്രക്ഷോഭകർ ഇറാൻ കോൺസുലേറ്റിന് തീയിട്ടു

ഇറാഖിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി. പ്രക്ഷോഭകാരികൾ ഇറാൻ കോൺസുലേറ്റിന് തീയിട്ടു. സഘർഷത്തെ തുടർന്ന് പൊലീസ് നടത്തിയ വെടിവെയ്പ്പിൽ...

മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവം; അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റ് ദീപ മോഹനെ തടഞ്ഞുവച്ച സംഭവത്തിൽ അഭിഭാഷകർക്കെതിരെ കേസ്. ബാർ അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയുമടക്കം നാല്...

പ്രതീകാത്മക മരണം വരിക്കലും ഭിക്ഷാടനവും; സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധവുമായി അധ്യാപകർ

അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധവുമായി ഒരു കൂട്ടം അധ്യാപകർ. 2016 മുതൽ എയ്ഡഡ് സ്‌കൂളുകളിൽ അഡീഷണൽ പോസ്റ്റിൽ...

വഞ്ചിയൂർ കോടതിയിൽ വനിതാ മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധം; പ്രതിയുടെ ജാമ്യം റദ്ദാക്കിയെന്നാരോപിച്ച് അഭിഭാഷകർ തടഞ്ഞുവച്ചു

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അസാധാരണ നടപടികൾ. വനിതാ മജിസ്‌ട്രേറ്റ് ദീപ മോഹനനെ അഭിഭാഷകർ തടഞ്ഞുവച്ചു. വാഹനാപകട കേസ് പ്രതിയുടെ ജാമ്യം...

മിഠായിതെരുവിലെ വാഹന പരിഷ്‌കരണം സംബന്ധിച്ച് ഐഐഎം പഠന റിപ്പോര്‍ട്ട് വൈകുന്നതില്‍ വ്യാപാരികളുടെ പ്രതിഷേധം

കോഴിക്കോട് മിഠായിതെരുവില്‍ വാഹന പരിഷ്‌കരണം സംബന്ധിച്ച് ഐഐഎം പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വ്യാപാരികള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ചൊവ്വാഴ്ച ചേരുന്ന...

Page 46 of 51 1 44 45 46 47 48 51
Advertisement