പിഎസ് സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്നും യൂണിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നത്തിന്റെ മറവിൽ പി. എസ്. സിയെ ആകെ ആക്ഷേപിക്കുന്ന വാർത്തകളാണ്...
യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ മൂന്നു പേരും പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ അന്വേഷണം നടത്തുമെന്ന് പിഎസ്‌സി...
യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തിലെ പ്രതികള്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ പ്രതികരണവുമായി പിഎസ്‌സി ചെയര്‍മാന്‍ എംകെ...
മാധ്യമങ്ങളില്‍ പിഎസ്‌സിക്കെതിരെ വാര്‍ത്ത വരുന്നതില്‍, കമ്മിഷന്റെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസറെക്കൊണ്ട് അന്വേഷണം നടത്താന്‍...
ഔദ്യോഗിക യാത്രയില്‍ അനുഗമിക്കുന്ന ഭാര്യയുടെ യാത്രാ ചിലവും സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്ത് പിന്‍വലിക്കില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍. സംഭവം ചര്‍ച്ച...
ഓണ്‍ലൈന്‍ പരീക്ഷകള്‍ വ്യാപകമാക്കാനൊരുങ്ങി പിഎസ് സി. വകുപ്പ് തല പരീക്ഷകള്‍ അടക്കം ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് ഒന്‍പതിന് ട്രയല്‍...
അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർക്കായി പിഎസ് സി നടത്തിയ പരീക്ഷയിൽ എൺപത് ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്റെ റാങ്ക് ഫയലിൽ നിന്ന്...
എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക തസ്തികകൾ പി.എസ്.സിക്ക് വിടണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുപ്രവർത്തകൻ എം.കെ. സലീമാണ്...
വിവിധ വകുപ്പുകളിലായി 91 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. തൊഴില്‍ വകുപ്പില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട്, മെഡിക്കല്‍...
കേരള പി.എസ്.സി ജേര്‍ണലിസം ലക്ചറല്‍ പരീക്ഷയുടെ ഭൂരിഭാഗം ചോദ്യങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും ബുക്‌ലറ്റുകളില്‍ നിന്നും പകര്‍ത്തിയതാണെന്ന് ആരോപണം. കഴിഞ്ഞ ദിവസം...