കാശ്മീരിൽ ഭീകരാക്രണമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവും അമേരിക്കയുമാണ് ഇന്ത്യക്ക് വിവരം കൈമാറിയത്. പുൽവാമ ജില്ലയിലെ അവന്ദിപോര പ്രദേശത്താണ്...
പെരുന്നാൾ നമസ്കാരത്തിനു ശേഷം കശ്മീകരിലെ വിവധ ഇടങ്ങളിൽ പൊലീസിനു നേരെ കല്ലേറ്. തീവ്രവാദി നേതാക്കളായ സക്കീർ മൂസ, മസൂദ് അസ്ഹർ...
ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. പുൽവാമയിലെ മാണ്ടൂണയിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. പ്രദേശത്ത് പോലീസും സൈന്യവും നടത്തിയ...
ജെയ്ഷെ ഭീകരന് സഞ്ജദ് ഖാനാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ വച്ചായിരുന്നു അറസ്റ്റ്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഇയാള്‍. ജെയ്ഷെ ഭീകരന് സഞ്ജദ്...
ആധാര്‍ കാര്‍ഡ് സ്വന്തമാക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷ ലഭിച്ച അഫ്സല്ഗുരുവിന്റെ മകന് ഗാലിബ് ഗുരു. അടുത്ത ലക്ഷ്യം...
ജയ്പൂര്‍ ജയിലില്‍ പാക്കിസ്ഥാന് തടവുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. ശകര് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഭജന്‍,...
പാകിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിബിസി ഉറുദു ചാനലാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്....
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പുഞ്ച് മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. അഖ്നൂറിര്‍ നൗഷെര എന്നിവിടങ്ങളില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍...
പാകിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ ട്വിറ്ററില്‍ കവിത പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം. ഹിന്ദി കവി രാമധാരി സിങിന്റെ ‘ദിനകര്‍’...
ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന. ഇരു രാജ്യങ്ങളും സംയമനം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീന് വിദേശകാര്യ വക്താവ് ലു കാങ്...