കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി അമരിന്ദര്‍ സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. പുതിയ കാര്‍ഷിക...
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവച്ചു. ബിജെപിയുടെ...
പഞ്ചാബിൽ നാലംഗ കുടുംബത്തെ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫരീദ്‌കോട്ട് ജില്ലയിലാണ് സംഭവം ഉണ്ടായത്. ധർമപാൽ എന്നയാളും കുടുംബവുമാണ്...
ഒാടുന്ന കാറിൽ യുവതിക്ക് നേരെ പീഡനശ്രമം. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളിൽ ഒരാൾക്ക് നേരെയാണ് പീഡനശ്രമം നടന്നത്....
ട്രെയിൻ തടയൽ സമരത്തിൽ നിന്ന് ചരക്ക് തീവണ്ടികളെ ഒഴിവാക്കണമെന്ന പഞ്ചാബ് സർക്കാരിന്റെ അഭ്യർത്ഥനയിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന്. പഞ്ചാബിലെ...
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നു. കര്‍ഷക സംഘടനകള്‍ വെള്ളിയാഴ്ച വൈകിട്ട് രണ്ടുമണിക്കൂര്‍ സംസ്ഥാന ബന്ദ്...
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ ഇന്നും കർഷക പ്രക്ഷോഭം തുടരും. ഹരിയാനയിലെ സിർസയിൽ പൊലീസിന്റെ ലാത്തിയടിയേറ്റ കർഷകർക്ക് ഐക്യദാർഢ്യം...
വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും വിതരണം ചെയ്യാനൊരുങ്ങി പഞ്ചാബ് സർക്കാർ. സ്‌കൂൾ...
പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 104 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേർ മരിച്ചു....
ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം പഞ്ചാബില്‍ തകര്‍ന്നു വീണു. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലയ്ക്ക് സമീപമാണ് മിഗ് -29 യുദ്ധവിമാനം തകര്‍ന്നുവീണത്. പൈലറ്റ്...