എൽപിജി ടെർമിനൽ നിർമ്മാണത്തിനെതിരെ പുതുവൈപ്പ് നിവാസികൾ വീണ്ടും സമരത്തിലേയ്ക്ക്. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതുവൈപ്പ് നിവാസികൾ ജനകീയ സമരം...
കൊച്ചി പുതുവൈപ്പിൽ നിരോധനാജ്ഞ പിൻവലിക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. നിരോധനാഞ്ജ്ഞ പിൻവലിച്ചാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നാണ് വിശദീകരണം. നിരോധനാജ്ഞ...
പുതുവൈപ്പിൽ ജനകീയ പ്രതിഷേധം. പുതുവൈപ്പിലെ ഐഒസി എൽപിജി സംഭരണശാലയുടെ നിർമാണത്തിനെതിരെയാണ് പ്രതിഷേധം. പദ്ധതി പ്രദേശത്തേക്ക് ജനകീയ സമരസമിതി പ്രതിഷേധ മാർച്ച്...
പുതുവൈപ്പില്‍ നിരോധനാജ്ഞ ലംഘിച്ച സമരസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിര്‍ദിഷ്ട എല്‍പിജി ടെര്‍മിനല്‍ പദ്ധതി പ്രദേശത്തേക്ക് നിരോധനാജ്ഞ...
പുതുവൈപ്പിലെ നിര്‍ദിഷ്ട എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാക്കി സമര സമിതി. നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ഇന്ന് ജനകീയ മാര്‍ച്ച്...
എറണാകുളം പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണത്തില്‍ പ്രതിഷേധിച്ച്നാട്ടുകാര്‍ എളങ്കുന്നപ്പുഴയില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. നിരോധനാജ്ഞ കൊണ്ട് സമരക്കാരെ ഭയപ്പെടുത്താന്‍...
പുതുവൈപ്പിലെ എൽപിജി ടെർമിനലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി. ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കാനാണ് സമരസമിതിയുടെ...
പുതുവൈപ്പിലെ ഐഒസിയുടെ എൽപിജി ടെർമിനൽ നിർമാണം ഇന്ന് പുനരാരംഭിക്കും. പ്രതിഷേധ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വൻ പോലീസ്...
പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സ്ഥലവും കെട്ടിടവും ഏറ്റെടുത്ത റവന്യു വകുപ്പ് നടപടിക്കെതിരെ പ്രതിഷേധം. പള്ളി കോമ്പൗണ്ടിൽ നിന്ന് മാറിയുള്ള...
പുതുവൈപ്പിലെ ജനങ്ങളുടെ ആശങ്കകൾ ന്യായമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ഹരിത...