Advertisement
സര്‍ക്കാരിനു ബാധ്യതയായ രണ്ടു സ്ഥാപനങ്ങള്‍ കൂടി അടച്ചുപൂട്ടാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്

സര്‍ക്കാരിനു ബാധ്യതയായ രണ്ടു സ്ഥാപനങ്ങള്‍ കൂടി അടച്ചുപൂട്ടുന്നു. പ്രതീക്ഷാ ബസ് ഷെല്‍ട്ടേഴ്സ് കേരള ലിമിറ്റഡ്, ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള...

പൊതുമരാമത്ത് നയത്തിന് അംഗീകാരം

പശ്ചാത്തല സൗകര്യവികസനത്തിനും ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഊന്നൽ നൽകുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു.പൊതുഗതാഗത മേഖല...

ദേശീയപാത വികസന പദ്ധതികള്‍ക്കായി 1557 കോടി

ദേശീയപാത വികസനത്തില്‍ ഒരു ചുവടുകൂടി മുന്നേറി കേരളം. മൂന്ന് പദ്ധതികളിലായി 1557 കോടി രൂപയുടെ ദേശീയപാത വികസന പദ്ധതികള്‍ക്ക് കേരളത്തില്‍...

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ; സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി അതീവ ശോചനീയമെന്ന് ഹൈക്കോടതി. പാലാരിവട്ടം – കാക്കനാട് റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍...

പിഡബ്ലുഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

താമരശ്ശേരി ചുരം റോഡ് നന്നാക്കാത്തതിനെതിരെ പിഡബ്ലുഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. പൊട്ടിപൊളിഞ്ഞ റോഡ് മനുഷ്യ ജീവന് ഭീഷണിയാകുന്നുവെന്ന് ചൂണ്ടികാട്ടിയാണ് കേസ്. എക്‌സിക്യൂട്ടിവ്...

പൊതുമരാമത്ത് വകുപ്പിൽ ശമ്പളപരിഷ്‌കരണം; കയർമേഖലയ്ക്ക് ധനസഹായം

പൊതുമരാമത്ത് വകുപ്പിൽ 2014 ജൂലൈ 1ന് സർവീസിലുണ്ടായിരുന്ന എൺപത് എസ്.എൽ.ആർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ...

റോഡ് സംരക്ഷണത്തിന് പ്രത്യേക വിംഗ് രൂപീകരിച്ച് പൊതുമരാമത്ത് വകുപ്പ്

പൊതുമരാമത്ത് വകുപ്പ് പ്രത്യേക റോഡ് മെയിന്റനൻസ് വിംഗ് രൂപീകരിച്ചു. സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും നവീകരണത്തിനും സംരക്ഷണത്തിനും മാത്രമായാണ് വിംഗ് രൂപീകരണം....

സർക്കാർ വൈദ്യുതി ജോലികള്‍ക്ക് ട്രാക്കോ കേബിളുകള്‍ വാങ്ങാന്‍ ധാരണ

പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വൈദ്യുതീകരണ ജോലികളില്‍ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന ഹൗസ് വയറിങ് കേബിളുകള്‍...

Page 4 of 4 1 2 3 4
Advertisement