ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും രാഷ്ട്രീയം താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം. തെക്കെന്നും വടക്കെന്നും...
കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യത്തൊഴിലാളികളോട് ആശയവിനിമയം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ മത്സ്യസമ്പത്ത് ഇല്ലാതാകുന്നതിന് താന്‍ സാക്ഷിയെന്ന് അദ്ദേഹം...
കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാടി തുറമുഖത്ത് നിന്നാണ് രാഹുല്‍ കടലിലേക്ക് പോയത്....
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം...
സെക്രട്ടേറിയേറ്റിന് മുന്നിൽ പിഎസ്സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി. ഉദ്യോഗാർത്ഥികളുമായി രാഹുൽ ഗാന്ധി...
യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ രാജ്യത്തെ അതിസമ്പന്നർക്ക്...
കാർഷിക നിയമത്തിലെ പ്രശ്നങ്ങൾ വിശദീകരിച്ച് രാഹുൽ ഗാന്ധി എംപി. യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി കാർഷിക...
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം പാളരുതെന്ന് യു ഡി എഫ് നേതൃത്വത്തോട് രാഹുൽ ഗാന്ധി. പതിവ് മുഖങ്ങളെ തിരുകി കയറ്റുന്നതിൽ...
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെത്തിയ രാഹുല്‍ഗാന്ധി എംപി ഇന്ന് വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കര്‍ഷക സമരങ്ങളോട് ഐക്യദാര്‍ഢ്യം...
കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു. 24-ാം തിയതി രാവിലെ എട്ട് മണിക്ക് രാഹുൽ ഗാന്ധി കൊല്ലത്ത് എത്തും....