കൊവിഡ് കേസുകൾ രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകൾ...
ചൈനയുമായുള്ള തർക്കം സംബന്ധിച്ച് ട്വിറ്ററിലൂടെ ചോദ്യങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. അന്താരാഷ്ട്ര വിഷയങ്ങൾ ട്വിറ്ററിലൂടെ ചോദിക്കരുതെന്ന്...
ലോക്ക് ഡൗൺ സമ്പൂർണ പരാജയമെന്ന് വീണ്ടും ആവർത്തിച്ച് രാഹുൽ ഗാന്ധി. ലോക്ക് ഡൗൺ ഇന്ത്യയിൽ നടപ്പാക്കിയ രീതി ലോക മഹായുദ്ധ...
എം. പി വീരേന്ദ്രകുമാർ എംപിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. എഴുത്തുകാരനും മാതൃഭൂമി...
കൊവിഡിന്റെ കാര്യത്തിൽ കേന്ദ്രത്തിന്റെ തന്ത്രം പാളിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ക് ഡൗൺ പൂർണ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു....
പലായനം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി രാഹുൽ ഗാന്ധി നടത്തിയ സംഭാഷണത്തിന്റെ പൂർണരൂപം കോൺഗ്രസ് പുറത്തു വിട്ടു. ഇതര സംസ്ഥാന...
ദേശസ്‌നേഹിയും പരോപകാരിയുമായ പിതാവിന്റെ മകനായതിൽ അഭിമാനമെന്ന് രാഹുൽ ഗാന്ധി. രാഹുലിന്റെ അച്ഛനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ...
തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി പ്രഖ്യാപിച്ച മോദി സർക്കാരിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുപിഎ സർക്കാരിന്റെ കാലത്ത്...
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഗാ പാക്കേജ് നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാക്കേജ് പുനഃപരിശോധിക്കണമെന്നും...
റെയില്‍വേ അടക്കമുള്ള വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ പിഎം കെയറിലേക്ക് സംഭവന ചെയ്യുന്ന സാഹചര്യത്തില്‍ ഫണ്ട് ഓഡിറ്റ്...