ഹരിയാന മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേത്യത്വത്തെ വെട്ടിലാക്കി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇരുസംസ്ഥാനങ്ങളിലും വിഭാഗീയത തുടരുന്നതിനാൽ പ്രചരണം നടത്താനില്ലെന്ന്...
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ രാജ്യം മുഴുവൻ പിന്തുണയ്ക്കുമ്പോൾ ചില രാഷ്ട്രീയ പാർട്ടികൾ അതിനെ എതിർക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...
നാല് ദിവസം നീണ്ടുനിന്ന വയനാട് മണ്ഡലത്തിലെ പ്രളയബാധിതമേഖലകളിലൂടെയുളള രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം പൂര്‍ത്തിയായി. വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിലൂടെ പര്യടനം...
അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചത്തുമെന്ന് വയനാട് എംപി രാഹുല്‍ഗാന്ധി. പ്രളയബാധിത മേഖലകളിലൂടെയുളള രാഹുലിന്റെ സന്ദര്‍ശനം മൂന്നാം ദിവസവും...
ഗോത്ര ജനതയാണ് പരിഷ്കൃത സമൂഹത്തെക്കാള്‍ ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമെന്ന് രാഹുല്‍ ഗാന്ധി. നാടിന്റെ പരിസ്ഥിതിയേയും ജൈവ ആവാസ വ്യവസ്ഥയെയും സംരക്ഷിച്ചു പോരുന്ന...
ജമ്മുകശ്മീർ വിഷയത്തിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും പാകിസ്താനോ മറ്റു വിദേശരാജ്യങ്ങളോ ഇതിൽ...
റിസർവ് ബാങ്കിൽ നിന്നും 1.76 ലക്ഷം കോടി രൂപ വാങ്ങുന്ന കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി....
ജമ്മു കശ്മീർ സന്ദർശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ ശ്രീനഗറിൽ പോലീസ് തടഞ്ഞു. നേതാക്കളുടെ...
‘പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്റെ ഏരിയൽ സർവേ നത്തുന്നതിനിടെ സമൂസ കഴിക്കുന്ന രാഹുൽ ഗാന്ധി’ എന്ന തലക്കെട്ടോടെ രാഹുൽ ഗാന്ധി സമൂസ...
കേരളത്തിലെ കർഷകരുടെ കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് വയനാട് എം.പി രാഹുൽ ഗാന്ധി റിസർവ് ബാങ്ക് ഗവർണർ...