കോൺഗ്രസ് അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിക്ക് 15.88 കോടി രൂപയുടെ സ്വത്ത്. അഞ്ച് കോടി...
വയനാട്ടില്‍ മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിക്കും...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ പിന്തുണകൊണ്ടാണ് കഴിഞ്ഞ പതിനഞ്ച്...
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തി നാമനിർദ്ദേശപത്രിക സമർപ്പിക്കും. പത്തേലകാലോടെ പത്രികാ സമർപ്പണം നടക്കും. ജില്ലാ വരണാധികാരിയായ കളക്ടർക്ക്...
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും കോഴിക്കോടെത്തി. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ഇരുവരും...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവ് തെക്കേ ഇന്ത്യയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയോട് വൈരാഗ്യത്തോടെ പെരുമാറുന്നുവെന്ന അതിശക്തമായ വികാരം അവിടുത്തെ ജനങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...
രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും വയനാടെത്തും. ബുധനാഴ്ച്ചയാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. വ്യാഴാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയിലൂടെ പരമാവധി...
ആംആദ്മി പാര്‍ട്ടിയിമായുള്ള സഖ്യസാധ്യതകള്‍ സംബന്ധിച്ച് അവസാന ചര്‍ച്ചക്കൊരുങ്ങി കോണ്‍ഗ്രസ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹി പി സി സി അധ്യക്ഷ...
കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. സുരക്ഷിതമായ സമ്പദ് വ്യവസ്ഥയ്ക്കും ക്ഷേമ പദ്ധതികൾക്കും ഉന്നൽ നൽകിക്കൊണ്ടാണ് പത്രിക തയ്യാറാക്കിയിരിക്കുന്നത്. തങ്ങൾ അധികാരത്തിലെത്തി...