ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി തൃശൂര്‍ കളക്ടര്‍ ഹരിത വി.കുമാര്‍. നിലവില്‍ ജില്ലയില്‍ റെഡ് അലേര്‍ട്ടാണ് നില...
ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാവേണ്ടതുമാണെന്ന്...
മഹാത്മാഗാന്ധി സർവ്വകലാശാല നാളത്തെ (ആഗസ്ത് – 4) എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്...
മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്ത് 178 ക്യാമ്പുകൾ തുറന്നു. 5,168 പേരെ മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത്...
മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ഗര്‍ത്തം അടച്ചതോടെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി രൂപപ്പെട്ട കുഴി ഇന്ന് പുലര്‍ച്ചയോടെ...
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബ്ലൂ അലേര്‍ട്ട്...
കേരളത്തില്‍ അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര ജലകമ്മിഷന്‍. പത്തനംതിട്ട കല്ലൂപ്പാറ (മണിമലയാര്‍), മടമണ്‍ (പമ്പാനദി), തിരുവനന്തപുരം വെള്ളായിക്കടവ് (കരമനയാര്‍),...
മൂവാറ്റുപുഴ കച്ചേരിത്താഴത്ത് രൂപപ്പെട്ട വലിയ ഗർത്തം പൂർവ്വ സ്ഥിതിയിൽ ആക്കാൻ ഉള്ള ശ്രമം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ചൊവ്വാഴ്ച്ച രാത്രി 8...
അതിരപ്പിള്ളിയില്‍ പുഴയില്‍ നിന്ന് രക്ഷപ്പെട്ട ആനയ്ക്ക് സാരമായ പരിക്കേറ്റതായി നിഗമനം. ആനയുടെ കരച്ചില്‍ ഇന്നലെ രാത്രി കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു....
കാസര്‍ഗോഡ് മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടി. മരുതോം – മാലോം മലയോര ഹൈവേയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. പ്രദേശത്ത് ജാഗ്രത നിര്‍ദേശം....