റേഷന്‍ വിതരണം സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള പരാതി പറയാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓദ്യോഗിക നമ്പര്‍ നിലവില്‍ വരും. സിവില്‍ സപ്ലൈസ്...
സംസ്ഥാനത്ത് ഇനി മുതൽ പുതിയ റേഷൻ കടകള് അനുവദിക്കില്ല. താത്കാലിക റേഷൻ കടകൾക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്നും സിവിൽ സപ്ലൈസ്...
റേഷൻ സമരം തീർന്നേക്കുമെന്ന് സൂചന. റേഷൻ പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. വ്യാപാരികളുടെ കമ്മീഷൻ 16000 മുതൽ 48000 വരെ...
സമരം ചെയ്യുന്ന റേഷന്‍ കടക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. നാളത്തെ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടര്‍ന്നാല്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍...
രണ്ട് മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍ വിഹിതം തടയും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇവരുടെ വിഹിതം...
കേരളമൊട്ടാകെയുള്ള റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. നവംബർ ആറ് മുതൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല...
റേഷൻ കടകൾ നവംബർ ആറു മുതൽ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക്. റേഷൻ ഡീലേർസ് കോഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചതാണ് ഇക്കാര്യം....
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം തയ്യാറാക്കിയ പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഇന്ന് ആരംഭിക്കും. ആദ്യ വിതരണം കൊല്ലം...
കേന്ദ്രം പഞ്ചസാരയ്ക്ക് നല്‍കി വന്ന സബ്സിഡി നിറുത്തി. ഇനി റേഷന്‍കട വഴി കുറഞ്ഞ വിലയ്ക്ക് പഞ്ചസാര ലഭിക്കില്ല.ഏപ്രില്‍ 25മുതല്‍ റേഷന്‍...
സംസ്ഥാനത്ത് റേഷൻ കട വഴിയുള്ള പഞ്ചസാര വിതരണം പൂർണ്ണമായും നിർത്തി. കേന്ദ്രം സബ്‌സിഡി പിൻവലിച്ചതോടെയാണ് നടപടി. ...