Advertisement
‘രാക്ഷസൻ’ സിനിമയിലെ വില്ലന്റെ പേരുവിളിച്ച് പരിഹസിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

സിനിമയിലെ വില്ലനുമായി താരതമ്യപ്പെടുത്തി പരിഹസിച്ചതിന് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ശിവകാശിക്കടുത്ത് ആത്തൂർ സുബ്രഹ്മണ്യപുരം സ്വദേശി മണികണ്ഠൻ (29) ആണു കൊല്ലപ്പെട്ടത്....

Advertisement