Advertisement
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ അധികൃതരുടെ കുറ്റപ്പെടുത്തൽ ; ഉന്നാവില്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ അധികൃതര്‍ കുറ്റപ്പെടുത്തുകയാണെന്നാരോപിച്ച് ഉന്നാവ് ജില്ലയില്‍ 14 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. കമ്മ്യൂണിറ്റി, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ...

തിരുവനന്തപുരം മേയർ വികെ പ്രശാന്ത് രാജിവെച്ചു

വട്ടിയൂർക്കാവിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വികെ പ്രശാന്ത് തിരുവനന്തപുരം മേയർ സ്ഥാനം രാജിവെച്ചു. പുതിയ മേയറെ പാർട്ടി ഉടൻ തെരഞ്ഞെടുക്കുമെന്നും...

ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കഴിഞ്ഞില്ല; ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് ഔദ്യോഗികമായി രാജി സമര്‍പ്പിക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍...

നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്​​പ ക​മാ​ൽ ദ​ഹ​ൽ പ്ര​ച​ണ്ഡ രാ​ജി​വെ​ച്ചു

നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്​​പ ക​മാ​ൽ ദ​ഹ​ൽ പ്ര​ച​ണ്ഡ രാ​ജി​വെ​ച്ചു. അ​ധി​കാ​ര​ത്തി​ലേ​റി ഒ​മ്പ​തു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷമാണ് രാജി. കൂ​ട്ടു​ക​ക്ഷി​യാ​യി നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ന്​ അ​ധി​കാ​രം...

മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്നാഥ് ഖഡ്സെ രാജി വച്ചു

ദാവൂദ് ഇബ്രാഹിമുമായി ഫോണില്‍ സംസാരിച്ചത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിട്ട മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്നാഥ് ഖഡ്സെ രാജി വച്ചു. മുഖ്യമന്ത്രി...

Page 2 of 2 1 2
Advertisement