Advertisement
പുഷ്പന്റെ നിര്യാണത്തില്‍ കേളി രക്ഷാധികാരി സമിതി റിയാദില്‍ അനുശോചന യോഗം സംഘടിപ്പിച്ചു
ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ നിര്യാണത്തില്‍ കേളി രക്ഷാധികാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്തഹയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി...
എം.കെ. സുരേന്ദ്രന് ‘കേളി’ യാത്രയയപ്പ് നൽകി
കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബഈന്‍ രക്ഷാധികാരി സമിതി അംഗം എം കെ സുരേന്ദ്രന് കേളി യാത്രയയപ്പ് നല്‍കി. ബത്ഹ...
കേളി കലാ സാംസ്‌കാരിക വേദി 22ാം വാര്‍ഷികാഘോഷം റിയാദില്‍
കേളി കലാ സാംസ്‌കാരിക വേദി 22-ാം വാര്‍ഷികം റിയാദില്‍ ആഘോഷിക്കുന്നു. ‘കേളി ദിനം-2023’ എന്ന പേരില്‍ ജനുവരി 20 വെള്ളി...
റിയാദ് കേളി കലാസാംസ്‌കാരിക വേദി കേരളത്തില്‍ ഒരു ലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്യും
റിയാദ് കേളി കലാസാംസ്‌കാരിക വേദി കേരളത്തില്‍ ഒരു ലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. ആശുപത്രികളിലും അഗതി മന്ദിരങ്ങളിലും...
Advertisement