അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍...
ലഹരി തകര്‍ക്കുന്ന ജീവിതം പ്രമേയമാക്കിയ ‘ഇരുട്ട്’ (ദി ഡാര്ക്ക്‌നെസ്സ്) ഷോര്‍ട് ഫിലിം റിയാദില്‍ സാമൂഹിക പ്രവര്ത്തകന്‍ സലിം കളക്കര പ്രകാശനം...
ഗാന്ധിയൻ ദർശനങ്ങൾക്ക് പ്രസക്തിയേറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി. ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഒഐസിസി...
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ അത്താഴ വിരുന്നൊരുക്കി. വിവിധ സാംസ്‌കാരിക പരിപാടികളോടെ...
കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. 37 വയസായിരുന്നു, ജോലിയുടെ ഭാഗമായി മുസാമിയായില്‍ നിന്നു റിയാദിലേക്കുളള യാത്രയില്‍...
ഹൈപർമാർക്കറ്റുകളിൽ സംഘടിപ്പിക്കുന്ന ‘ഇന്ത്യ ഉത്സവി’ന് തുടക്കമായി. 12,700 ഇന്ത്യൻ ഉൽപ്പന്നങ്ങൾ അണിനിരത്തി കൊണ്ടുള്ള റിപ്പബ്ലിക് ദിനാഘോഷ പരിപാടി സൗദി അറേബ്യയിൽ...
റിയാദില്‍ നടപ്പിലാക്കുന്ന കിംഗ് അബ്ദുല്‍ അസീസ് ഗതാഗത പദ്ധതി രണ്ട് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ സിഇഒ...
വഴിക്കടവ് നിവാസികളുടെ റിയാദിലെ കൂട്ടായ്മ ‘റിവ’ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 23 അംഗ പ്രവര്‍ത്തക സമിതിയില്‍ നിന്ന്...
റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം ആവേശത്താൽ അലയടിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ നേർക്കുനേർ അണിനിരന്ന പോരാട്ടത്തിൽ...
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ രൂപീകരിച്ചു. റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ ജില്ലയിലെ 150തിലധികം പ്രവാസികള്‍ പങ്കെടുത്തു....