Advertisement
മലപ്പുറത്ത് സ്‌കൂളില്‍ RSS ഗണഗീതം പാടി കുട്ടികള്‍; സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധം

മലപ്പുറത്ത് സ്‌കൂളില്‍ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ പ്രതിഷേധം രൂക്ഷം. തിരൂര്‍ ആലത്തിയൂര്‍ കെഎച്ച്എംഎച്ച് സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി....

Advertisement