Advertisement
ആയുധങ്ങൾ വാങ്ങാനായി യുക്രൈന് 50 മില്ല്യൺ ഡോളർ സഹായം നൽകും; വാഗ്ധാനവുമായി ഓസ്ട്രേലിയ

ആയുധങ്ങൾ വാങ്ങാനായി യുക്രൈന് 50 മില്ല്യൺ ഡോളറിൻ്റെ സഹായം നൽകുമെന്ന വാഗ്ധാനവുമായി ഓസ്ട്രേലിയ. മിസൈലുകളും വെടിക്കോപ്പുകളും ഉൾപ്പെട്ട ആയുധങ്ങൾ വാങ്ങുന്നതിനാൽ...

യുക്രൈൻ പിടിച്ചടക്കില്ല, പ്രചരിക്കുന്നത് വ്യാജവാർത്തകൾ; ആക്രമണം ഡോൺബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് റഷ്യ

യുക്രൈൻ പിടിച്ചടക്കാനല്ല ഇപ്പോഴത്തെ ആക്രമണമെന്ന് യു എൻ പൊതു സഭയിൽ റഷ്യ. യുക്രൈനിലെ ആക്രമണം ഡോൺബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് യുഎന്നിലെ...

പൗരന്മാര്‍ റഷ്യ വിടണം; ബെലാറസിലെ എംബസി അടച്ച് യുഎസ്

റഷ്യ- യുക്രൈന്‍ യുദ്ധം കനക്കുന്നതിനിടെ തങ്ങളുടെ പൗരന്മാരോട് ഉടന്‍ റഷ്യ വിടണമെന്ന് അമേരിക്കയുടെ നിര്‍ദേശം. ബെലാറസിലെ അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനവും...

റഷ്യയുമായി യുദ്ധം ചെയ്യാൻ സൈന്യത്തിൽ ചേർന്നു; അവരുടെ മൂന്ന് കുട്ടികളെ പരിപാലിക്കാൻ യുക്രൈനിൽ തങ്ങി ഹരിയാന പെൺകുട്ടി…

തങ്ങളുടെ ഭൂമി യുദ്ധക്കളമായപ്പോഴും ചുറ്റും വെടിയൊച്ചകളും ഭീകരത കൊണ്ട് നിറഞ്ഞപ്പോഴും യുക്രേനിയൻ ജനത തങ്ങളുടെ രാജ്യത്തിനായി നിലകൊണ്ടു. പലായനം ചെയ്യാതെയും...

ആക്രമണം തുടർന്ന് റഷ്യ; യുക്രൈനിൽ നിന്ന് പലായനം ചെയ്തത് 5,00,000 ആളുകൾ

യുക്രൈനെതിരായ ആക്രമണം തുടർന്ന് റഷ്യ. കീവിനു സമീപം ബോറോഡയങ്കയിൽ കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യൻ സൈന്യം നഗരത്തിൽ പ്രവേശിച്ചുകഴിഞ്ഞു...

തന്റെ ട്രാക്ടർ ഉപയോഗിച്ച് റഷ്യൻ ടാങ്ക് വലിച്ചുകൊണ്ടു പോകുന്ന കർഷകൻ; ചിരിയുണർത്തി വീഡിയോ…

യുക്രൈനിന്റെ വിവിധ ഭാഗങ്ങൾ റഷ്യൻ പട്ടാളക്കാർ അതിക്രമിച്ചു. യുദ്ധഭൂമിയിൽ മിച്ചം വന്നത് ചോരയുടെ മണവും കണ്ണീരിന്റെ നനവും മാത്രമാണ്. ഞെട്ടലോടെയാണ്...

റഷ്യ-യുക്രൈൻ നിർണായക ചർച്ച പുരോഗമിക്കുന്നു; അടിയന്തിര നിർത്തൽ പ്രധാന അജണ്ടയെന്ന് സെലൻസ്കി

റഷ്യയും യുക്രൈനും തമ്മിലുള്ള നിർണായക ചർച്ച പുരോഗമിക്കുന്നു. ബലാറസിൽ വച്ചാണ് ചർച്ച നടക്കുന്നത്. അടിയന്തിര വെടിനിർത്തലാണ് ചർച്ചയിലെ പ്രധാന അജണ്ടയെന്ന്...

ഓപറേഷൻ ഗംഗ; കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്ചയിച്ചു

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ‘ഓപറേഷന് ഗംഗ’യ്ക്കായി കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്ചയിച്ചു. റോമനിയ , മോൾഡോവ...

റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധത്തെ അപലപിച്ച് ചൈന

റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധത്തെ അപലപിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം. തുടക്കം മുതൽ തന്നെ റഷ്യയ്‌ക്കൊപ്പം നില കൊണ്ട ചൈന, റഷ്യയ്‌ക്കെതിരായ...

യുക്രൈനിലെ നിന്ന് പോളണ്ടിലേക്ക്; ഒരു ഇരുപത്തിയഞ്ചുകാരന്റെ 20 മണിക്കൂർ കാൽനടയാത്ര…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുദ്ധഭൂമിയിൽ നിന്നുള്ള വാർത്തകൾക്കും ദൃശ്യങ്ങൾക്കുമാണ് നമ്മൾ സാക്ഷികളാകുന്നത്. നിരവധി പേരാണ് റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽ നിന്ന്...

Page 27 of 47 1 25 26 27 28 29 47
Advertisement